🌹പ്രിയ കുടുംബാംഗങ്ങളെ ഞായർകുളത്ത് തറവാട്ട് ശാഖയിലെ മൂന്നിലവിൽ താമസിക്കുന്ന വിനീതിന്റെ അമ്മ, ചിന്നമ്മ കുരുവിള (88) 10-08-2025 രാവിലെ നിര്യാതയായി. പരേത മൂന്നിലവ് ഇളംതുരുത്തിയിൽ കൊടിത്തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, വിനീദ്. മരുമക്കൾ: ജോസ് പാറപ്പുറം (മുത്തോലി), മായ അറത്തനാകുന്നേൽ (പാല). ഭൗതികശരീരം 11-08-2025 രാവിലെ 9 മണിക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതും ,ശവസംസ്കാര ശ്രശ്രൂഷകൾ 3 pm ന് വീട്ടിൽ ആരംഭിച്ച് മൂന്നിലവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നതുമാണ്.🙏🌹 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനങ്ങളും🏵️🏵️ ആദരാഞ്ജലികളും 🌹🌹🌹പരേതയുടെ […]
Executive Committe held on 3rd August 2025 hosted by Sri Jacob Thomas, Pulikunnel, at Palampra, Kanjirappally .
To reach https://maps.app.goo.gl/tfvpzH8BRv22r1eVA പ്രിയ കുടുംബാംഗങ്ങളെ, ത്രസ്യാമ്മ സെബാസ്റ്റ്യൻ (93) നിര്യാതയായി പുലിക്കുന്നേൽ പൈനിക്കുളം ശാഖ (ഞായർകുളം), പൂവത്തോട് പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനങ്ങളും🏵️🏵️ ആദരാഞ്ജലികളും 🌹🌹🌹പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നു🙏🙏 പൂവത്തോട് പരേതനായ പി.ജെ. സെബാസ്റ്റ്യൻ പൈനിക്കുളത്തിൻ്റെ ഭാര്യ, ത്രസ്യാമ്മ സെബാസ്റ്റ്യൻ നിര്യാതയായി . സംസ്‌കാരം നാളെ നാളെ (08-08-2025, വെള്ളി) രാവിലെ 10.30-ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം പൂവത്തോട് സെന്റ് തോമസ് ദൈവാലയ സെമിത്തേരിയിലെ കുടുംബ ക്കല്ലറയിൽ നടത്തപ്പെടുന്നു. പരേത എലിക്കുളം കോക്കാട്ട് കുടുംബാംഗമാണ്. […]
To Reach: https://maps.app.goo.gl/FHs39UnpTUf9y3gp8?g_st=iw വി.എ. മാത്യു (മത്തായിച്ചൻ, 94) വെട്ടുവയലിൽ (പുലിക്കുന്നേൽ) കൊഴുവനാൽ നിര്യാതനായി പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോജനങ്ങളും🏵️ ആദരാജ്ഞലികളും 🌹🌹പരേതന്റെ ആത്മശാന്തിക്കായി പ്രാർത്ഥനയും നേരുന്നു 🙏. സംസ്‌കാര ശുശ്രൂഷകൾ ഇന്ന് (07-08-2025, വ്യാഴം) ഉച്ചകഴിഞ്ഞ് 02.30 ന് സ്വവസതിയിൽ ആരംഭിക്കു ന്നതും കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന ദേവാ ലയ സെമിത്തേരിയിൽ സംസ്‌കരിക്കുന്നതുമാണ്. ആദ്യ ഭാര്യ പരേതയായ റോസമ്മ, മുത്തോലപുരം, ഒറവുങ്കചാലിൽ കുടുംബാംഗം. എന്ന് സന്തപ്‌ത ഭാര്യ: ചിന്നമ്മ (അറക്കുളം വാഴചാരിക്കൽ കുടുംബാംഗം) മക്കൾ […]
ചാലാശ്ശേരി കുമ്പുക്കൽ മാത്യു ജോസഫ് (101) (കുട്ടിചേട്ടൻ) നിര്യാതനായി. (പരേതൻ മുട്ടം പുലിക്കുന്നേൽ ദുമ്മിനി ദേവസ്യയായുടെ സഹോദരി ഭർത്താവാണ്). സംസ്കാരം ഇന്ന് 3/08/2025 ഞായർ 2.30pm ചാലാശ്ശേരി സെൻറ് പയസ് പള്ളിയിൽ. ഭാര്യ പരേത മേരി പുലിക്കുന്നേൽ മുട്ടം കുടുംബാംഗം. മക്കൾ: മേരി (പരേത),മാത്യു,ഔസേപ്പച്ചൻ, സൻസിലാവോസ്, സണ്ണി, ബേബി,ജാൻസി,തോമസ്, മാനുവൽ. മരുമക്കൾ:തോമസ് വെള്ളിമൂഴയിൽ(പരേതൻ), എൽസി അടപ്പൂര് (പരേത) (കരിമണ്ണൂർ) ലൂസി കാഞ്ഞിരതിങ്കൽ, എഴുമുട്ടം, ഷാലി മൂക്ക ൻ തോട്ടം(ആലക്കോട്) ലിജി തോട്ടകര (മുളപ്പുറം) ജോസ് ഇല്ലന്തിക്കുന്നേൽ (രാമപുരം) […]
ജോസ് ജോസഫ് (73 )വലിയകുന്നേൽ കടനാട് ഇന്ന് 07-06-2025 നിര്യാതനായി . പരേതൻ മുട്ടം പുലിക്കുന്നേൽ ദുമ്മിനി ദേവസിയായുടെ മൂത്ത മകൾ എൽസിയുടെ ഭർത്താവാണ്. 08-06-2025 ഞായാറാഴ്ച 9 മണിക്ക് മൃതദേഹം കടനാടുള്ള ഭാവനത്തിൽ കൊണ്ടുവരുന്നതും മൃതസംസ്ക്കാര ശുശ്രുഷകൾ 3 മണിക്ക് വീട്ടിൽ ആരംഭിച്ച് കടനാട് സെൻറ് അഗസ്റ്റ്യൻസ് ഫെറോന പള്ളി സെമിത്തേരിയിൽ സംക്കരിക്കുന്നതുമാണ് .To reach https://maps.app.goo.gl/ESsMVagBovZY5k486
55th Pulikunnel Kudumbayogham2018 hosted by Kalappurakkal Moonnupedika Branch Vadakkanchery, Palaghat scheduled on 18th October 2018 at St Lourde Matha Church Parish hall postponded due to all Kerala Harthal to 6th November 2018 and conducted it in Deivadan centre near Mangalam bridge Vadakkanchery. This centre is owned by Deivadan Sisters FR Abraham Kaippanplakkal who lived over […]
Executive Committe held on 2nd March 2025 hosted by Sri Jose Thanckachan Pulikunnel at his newly blessed house at Thidanad .
57th Pulikunnel Kudumbayogham hosted by Kalappurackal Konnackamala Branch Families at Karikulam Fathima Matha Church Parish Hall on 10th October 2019.
57th Pulikunnel Kudumbayogham 2020 hosted by Sri T P George Pulikunnel at Thidanad on 24th October Only few families participated due to Corona restrictions. First Kudumbayogham conducted by Zoom Meeting. Jimmy arranged network facilities, Panthal, Food, everything. 2020.