Living Priests & Sisters

Sr.Betty Maria SH,
Sr.Betty Maria SH,
  • Address: SH Provincial House, Vazhemadom, Pala
  • Service Centers: ,
  • Diocese: Pala
Sr Virgin Rose SD
Sr Virgin Rose SD
  • Address: Chunagamveli
  • Description: ആതുരശൂ ശ്രുഷയും ഗ്രാമവികസന പരിപാടികളും ആതുരശൂ ശ്രുഷയും ഗ്രാമവികസന പരിപാടികളും
  • Service Centers: Pazhanganad, Kuzhippally, Karukutty, Ampoori, Kamkipad, (AP), Veeroor (AP), Manlady, Koonoor, (Tamilnad), Kavumkandam , Changanassery.
  • Diocese: Ernakulam
Fr Cherian Pulikunnel V.C (Sunilachan)
Fr Cherian Pulikunnel V.C (Sunilachan)
  • Address: Vincitian House, Anchilappa, Mannarakayam PO, Kanjirappally
  • Description: 2006 ഫെബ്രുവരി മുതൽ പശ്ചിമബംഗാളിൽ കൃഷ്ണനഗർ രൂപതയിൽ ഡിവൈൻ ലൗ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിന്റെ അസിസ്... 2006 ഫെബ്രുവരി മുതൽ പശ്ചിമബംഗാളിൽ കൃഷ്ണനഗർ രൂപതയിൽ ഡിവൈൻ ലൗ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തനം ആരംഭിച്ചു. 2011 ഡിസംബർ മുതൽ കൽക്കട്ടായിൽ ആശ്രമ ഡയറക്ടർ ആയും 2012 മുതൽ പശ്ചിമബംഗാളിൽ സിൽ ഗുരിക്കടുത്തുള്ള ചോപ്രാ വിൻ സെൻഷ്യൽ ധ്യാനകേന്ദ്രത്തിലും പിന്നീട് നാട്ടിൽ വന്ന് ഇടവകയിൽ വികാരി ആയി മുണ്ടക്കയത്തും ഇപ്പോൾ കാഞ്ഞിരപ്പള്ളിയിലും ആണ്.
  • Service Centers: 2006 ഫെബ്രുവരി മുതൽ പശ്ചിമബംഗാളിൽ കൃഷ്ണനഗർ രൂപതയിൽ ഡിവൈൻ ലൗ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തനം ആരംഭിച്ചു. 2011 ഡിസംബർ മുതൽ കൽക്കട്ടായിൽ ആശ്രമ ഡയറക്ടർ ആയും 2012 മുതൽ പശ്ചിമബംഗാളിൽ സിൽ ഗുരിക്കടുത്തുള്ള ചോപ്രാ വിൻ സെൻഷ്യൽ ധ്യാനകേന്ദ്രത്തിലും പിന്നീട് നാട്ടി വന്ന് ഇടവകയിൽ വികാരി ആയി മുണ്ടക്കയത്തും ഇ പ്പോൾ കാഞ്ഞിരപ്പള്ളിയിലും ആണ്
  • Diocese: Kanjirapally
Fr. A P Josy
Fr. A P Josy
  • Address: Fr A P Josy Catholic Church Dalli-Rajhara-491228 Dt. Balod, Chhattisgarh
  • Diocese: Dalli-Rajhara-491228 Dt. Balod, Chhattisgarh
Fr. Cyriac Njayarkulam   (Kuruvachan)
Fr. Cyriac Njayarkulam (Kuruvachan)
  • Address: Teekoy , St Thomas Church
  • Description: തീക്കോയി റവ ഡോ. സിറിയക് ഞായർകുളം 1949 ജൂൺ 20നു തീക്കോയി ഞായർ കുളം മത്തായി ഏലി ദമ്പതികളുടെ മകനായി... തീക്കോയി റവ ഡോ. സിറിയക് ഞായർകുളം 1949 ജൂൺ 20നു തീക്കോയി ഞായർ കുളം മത്തായി ഏലി ദമ്പതികളുടെ മകനായി ജനിച്ചു. കുറുവച്ചൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം SSLC യ്ക്കുശേഷം ക്ലരീഷ്യൻ സഭയിൽ ചേർന്നു.പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിലും ജർമ്മനിയി ലുമായി വൈദികപരിശീലനം നടത്തി. 1968-ൽ പ്രഥമവ്രതവാഗ്‌ദാനം ചെയ്‌തു തുടർന്ന് ഫ്രാങ്ക്‌ഫർട്ട്, സ്പെയിൻ, ബെനഡിക്ട് ബോയർ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1974 ജൂൺ ഒമ്പതിനു ക്ലരിഷ്യൻ കർദിനാൾ ആർത്തുരോ താബരയിൽ നിന്നു ജർമനിയിൽ വച്ചു പൗരോഹിത്യം സ്വീ കരിച്ചു. പരിശീലകൻ, റെക്ടർ പ്രൊവിൻസിന്റെ സെക്രട്ടറി, സെന്റ് പീറ്റേഴ്സ് സെമിനാരിയിലെ പ്രഫസർ, റെക്ടർ എന്നീ നിലകളിലും ഫാ. സിറിയക് ഞായർകുളം സേവനമനുഷ്‌ഠിച്ചു. * 1975 വരെ കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ പ്രിഫക്ട‌് ആയും തുടർന്ന് 1977 വരെ ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ പ്രീഫെക്‌ട് ആയും സേവനം ചെയ്‌തു. 1979ൽ റോമിൽനിന്നു ക്ലരീഷ്യൻ ആധ്യാത്മികതയിൽ ഡോക്ടറേറ്റ് നേടി. കുഷ്‌ഠരോഗികളുടെ പുനരധിവാസ കേന്ദ്രമായ സുമ്മനഹള്ളിയിലെ സ്ഥാപനത്തിൻ്റെ ചുമതലയേറ്റ സിറിയക്കിന് ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൽ നിന്നു പ്രവർത്തന മികവിനുള്ള അവാർഡ് ലഭിച്ചു. 1992 മുന്നൽ 23 വർഷം ശ്രീലങ്കയിലെ ക്ലരീഷ്യൻ മിഷനിലും, 2015ൽ വിയന്നയിലുള്ള ആശ്രമത്തിലും ഇടവകയിലും ശുശ്രൂഷ ചെയ്തു‌. 2023 മുതൽ ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിൽ ക്ലരീഷ്യൻ സ്റ്റഡി ഹൗസിൽ റെക്ടറായി സേവനം തുടരുന്നു. 2024 ഓഗസ്റ്റ് 17 ന് മാത്യ ഇടവകയായ തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ധാരാളം സഹ വൈദികരുടെയും, കുടുബാംഗങ്ങങ്ങളുടെയും ഇടവക ജനങ്ങളുടെയും സാന്നിത്യധ്യത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. കുരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയാപുരക്കൽ കത്ത് മുഖേന ആശംസ അറിയിച്ചു,ക്ലരീഷ്യൻ സഭയുടെ ജനറാലച്ചൻ, പുലിക്കുന്നേൽ കുടുംബയോഗം പ്രസിഡന്റ് ജോസ് ടോം , ഇടവക വികാരി, മറ്റ് നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
  • Service Centers: 1975 വരെ കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ പ്രിഫക്ട‌് ആയും തുടർന്ന് 1977 വരെ ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ പ്രീഫെക്‌ട് ആയും സേവനം ചെയ്‌തു. ഇതിനുശേഷം കരിമാത്തൂർ കാരറ്റ് ഭവനിൽ എക്കോണമൂസ്, പ്രീഫെക്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. തുടർന്ന് റോമിലെ ഉന്നത വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂർ ക്ലരീഷ്യൻ സെമിനാരി, സെൻ്റ് പീറ്റേഴ്‌സ് സെമിനാരി എന്നിവിടങ്ങളിൽ സേവനം ചെയ്‌തു. ഇതി നുശേഷം ശ്രീലങ്കയിലെ ക്ലരീഷ്യൻ നൊവിഷ്യേറ്റ് ഹൗസിൽ സേവനമനുഷ്‌ഠിക്കുന്നു. അതിനു ശേഷം ഓസ്ട്രിയ, എപ്പോൾ ജർമനിയിലും ആണ് .
Fr. Cyriac Joseph Njayarkulam (Babychan) F-36
Fr. Cyriac Joseph Njayarkulam (Babychan) F-36
  • Address: Idamattom St Thomas Church
  • Description: പൂവത്തോട് UPS, ഭരണക ഇവിടങ്ങളിൽ പഠിച്ച് SSLC പാസായി. ഉത്തരേന്ത്യ യിൽ ഡാൾട്ടൺ ഗൻജ് രൂപതയ്ക്കുവേണ്ടി പൂ... പൂവത്തോട് UPS, ഭരണക ഇവിടങ്ങളിൽ പഠിച്ച് SSLC പാസായി. ഉത്തരേന്ത്യ യിൽ ഡാൾട്ടൺ ഗൻജ് രൂപതയ്ക്കുവേണ്ടി പൂനാ സെമിനാരിയിൽ പഠിച്ചു. പട്ടം സ്വീകരിക്കുന്നതിനു മുമ്പ് MSc., LLB ബിരുദങ്ങൾ നേടി. 25-4-1992ൽ ഡാൾട്ടൺ ഗൻജിൽ വെച്ച് വൈദികപട്ടം സ്വീകരിച്ചു. 4-5-1992ൽ പൂവത്തോടു പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പണം, ഡാൾട്ടൺ ഗൻജിൽ രൂപതയിലെ സാമു ഹ്യപ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഇപ്പോൾ ബൊക്കാറൊ ജില്ലയിലുള്ള ലെയോള ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായി ചുമതല വഹി ക്കുന്നു. ഇപ്പോൾ കോപ്പറേറ്റ് മാനേജർ കൂടിയാണ്. അതുപോലെ ഇടവക വികാരിയുമാണ്.
  • Service Centers: ഡാൾട്ടൺ ഗൻജിൽ രൂപതയിലെ സാമു ഹ്യപ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഇപ്പോൾ ബൊക്കാറൊ ജില്ലയിലുള്ള ലെയോള ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായി ചുമതല വഹി ക്കുന്നു. ഇപ്പോൾ കോപ്പറേറ്റ് മാനേജർ കൂടിയാണ്. അതുപോലെ ഇടവക വികാരിയുമാണ്.

Deceased Priests & Sisters

Scaria Kathanar Pulikunnel
Scaria Kathanar Pulikunnel
  • Address: Poovathode
  • Description: പുലിക്കുന്നേൽ കളപ്പുരക്കൽ അവിരാ ചെറിയത് ജനനം 1826 , മരണം 1896 ൽ 70 മത്തെ വയസിൽ . ഭാര്യ ഭരണങ്... പുലിക്കുന്നേൽ കളപ്പുരക്കൽ അവിരാ ചെറിയത് ജനനം 1826 , മരണം 1896 ൽ 70 മത്തെ വയസിൽ . ഭാര്യ ഭരണങ്ങാനം പള്ളി ഇടവക കോക്കാട്ട് കുടുംബത്തിൽ ഇടമറ്റം കാണികുളത്ത് താമസിച്ചിരുന്ന തൊമ്മൻറെ പുത്രി അന്നമ്മ. ഈ ദമ്പതി കളുടെ ൭ മക്കളിൽ ഇളയ ആളാണ്
  • Funeral: Demised on 19-12-1910 while working as Vicar of Poovathode at age of 45 and Funeral in the northern side by wall side of Poovathode Church. Poovathode
  • Service Centers: Scretary of Makkil Bishop at Changanassery, 1898 Assistant Vicar Bharananganm, Then Pro Vicar, Plasanal, Kanjirapally1901, Kurumbanadam 1902, Kaduthuruthy 1904, Kudakkachira 1907, Poovathodu 1909 as Parish Vicar.
  • Diocese: Changanassery
Sr Hermaleena  SABS Alakkal
Sr Hermaleena SABS Alakkal
  • Address: Pala Lalam Pally
  • Description: ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകളാണ് റോസ . ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകളാണ് റോസ .
  • Funeral: 03/09/1928 ൽ 55 മത്തെ വയസിൽ കടനാട്‌ മഠത്തിൽ വച്ച് മരണമടഞ്ഞു
  • Service Centers: കാഞ്ഞിരമറ്റം, കാഞ്ഞിരത്താനം, മുട്ടുചിറ, മുത്തോലപുരം, എന്നീ മഠങ്ങളിൽ സുപ്പീരിയർ ആയി ഇരുന്നിട്ടുള്ളതാണ്. മുത്തോലപുരം മഠം വക ചാപ്പൽ പണിയിച്ചത് സിസ്റ്ററാണ് .
  • Diocese: Pala
Sr Elizebeth Alakkal. SABS
Sr Elizebeth Alakkal. SABS
  • Address: Pala Nelliyani Church
  • Description: ആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ മൂത്ത മകൾ ഏലിക്കുട്ടി . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ... ആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ മൂത്ത മകൾ ഏലിക്കുട്ടി . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ. എലിസബത്ത് എന്ന പേര് സ്വീകരിച്ചു. സഭാ വസ്ത്ര സ്വീകരണം 16/04/1944 ആദ്യവൃതം 05/04/1945 നിത്യവൃതം 31/03/1949ൽ 36 വർഷക്കാലം അദ്ധ്യാപികയായിരുന്നു. 1981 റിട്ടയർ ചെയ്തു. 83 മത്തെ വയസിൽ മരിച്ചു. സിസ്റ്റർ എലിസബത്ത് ദിവ്യകാരുണ്യ ആരാധനാ സഭയുടെ വാഴപ്പിള്ളി, കാഞ്ഞിരമറ്റം, അതിരമ്പുഴ, എടത്വാ , കടനാട് , കുന്നോന്നി, പൈക, വടകര, പയ്യമ്പള്ളി മരുതോംകര, നസ്രത്തുഹിൽ,കാഞ്ഞിരത്താനം , പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 83 മത്തെ വയസിൽ മരണമടഞ്ഞു.
  • Service Centers: സിസ്റ്റർ എലിസബത്ത് ദിവ്യകാരുണ്യ ആരാധനാ സഭയുടെ വാഴപ്പിള്ളി, കാഞ്ഞിരമറ്റം, അതിരമ്പുഴ, എടത്വാ , കടനാട് , കുന്നോന്നി, പൈക, വടകര, പയ്യമ്പള്ളി മരുതോംകര, നസ്രത്തുഹിൽ,കാഞ്ഞിരത്താനം , പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
  • Diocese: Pala
Sr Jessy Alakkal SABS
Sr Jessy Alakkal SABS
  • Address: Nelliyani SABS Church Pala
  • Funeral: 79 മത്തെ വയസിൽ മരിച്ചു.
  • Service Centers: സിസ്റ്റർ ജെസ്സി ദിവ്യകാരുണ്യ ആരാധനാ സഭയുടെ നെല്ലിയാനി, വടകര,മുത്തോലി, കാക്കൂർ, കാഞ്ഞിരത്താനം, കൂടല്ലൂർ, മരങ്ങോലി, മരങ്ങാട്ടുപള്ളി, സേവ്യർപുരം, മുട്ടുചിറയിൽ സുപ്പീരിയർ ആയിരുന്നു, അരുവിത്തുറ കേന്ദ്രീകരിച്ച് ഡോട്ടേഴ്‌സ് ഓഫ് സെൻറ് തോമസ് (DST) എന്നി പുതിയ സന്യാസി നി സഭ ആരംഭിച്ചപ്പോൾ 1969 മുതൽ 1975 വരെ DST സഭയുടെ നോവിസ് മിസ്ട്രസ് ആയും മദർ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ചു. പിന്നീട സ്വന്തം സഭയിലേക്കു വന്നു അരുവിത്തുറ ജയറാണി ഹോസ്റ്റൽ, ഡേ കെയർ സെന്റർ , ആലുവ ക്ലോയി സ്റ്റർ , യൂജിൻ പ്രാർത്ഥനാ ഭവൻ, ഉള്ളനാട് എന്നിവിടങ്ങളിൽ ആയിരുന്നു.
  • Diocese: Pala
Sr  Leo Maria  Alakkal SABS
Sr Leo Maria Alakkal SABS
  • Address: Neiyani SABS Cnvent Chappel
  • Funeral: 01 /10 /2022 ൽ 82 മത്തെ വയസിൽ നെല്ലിയാനി മഠത്തിൽ വച്ച് മരണമടഞ്ഞു. മഠം ചാപ്പലിൽ അടക്കം ചെയ്തു.
  • Service Centers: അധ്യാപികയായി ജോലി നോക്കി,. സിസ്റ്റർ ലിയോ മരിയാ ദിവ്യകാരുണ്യ ആരാധനാ സഭയുടെ വിവിധ മഠങ്ങളിൽ സേവനം അനുഷ്ടിച്ചു . കാഞ്ഞിരത്താനം,കുന്നോന്നി , കൂടല്ലൂർ, മുട്ടുചിറ, നെല്ലിയാനി , എന്നീ മഠങ്ങളിൽ ഇരുന്നിട്ടുണ്ട്. 1998 ൽ സ്കൂൾ ജോലിയിൽ നിന്നും വിരമിച്ചു.
  • Diocese: Pala
Sr Beneenja Vettuvayalil. FCC
Sr Beneenja Vettuvayalil. FCC
  • Address: Kozhuvanal
  • Description: സിസ്റ്റർ ബെനീഞ്ഞ ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ മൂത്ത പുത്രിയായ ഏലിക്കുട്ട... സിസ്റ്റർ ബെനീഞ്ഞ ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ മൂത്ത പുത്രിയായ ഏലിക്കുട്ടിയാണ്. . കല്ലൂർകുളം ക്ലാരമഠത്തിൽ ചേർന്ന് 23/ 09/ 1935 ൽ സഭാവസ്‌ത്ര സ്വീകരണം. 22/ 11/ 1942 ൽ പ്രഥമ വൃത വാഗ്‌ദാനവും 07/ 09/ 1944 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കല്ലൂർകുളം മഠത്തിൽ ആജീവനാന്തം താസിച്ചു. ഈ മഠം ഇരിക്കുന്ന സ്ഥലം വെട്ടുവേലി കുടുംബം ദാനം ചെയ്തതാണ്. 'അമ്മ 28/ 02/ 1993 ൽ മരിച്ചു
  • Funeral: 28/ 02/ 1993 ൽ മരിച്ചു
  • Service Centers: കല്ലൂർകുളം ക്ലാരമഠത്തിൽ ചേർന്ന് 23/ 09/ 1935 ൽ സഭാവസ്‌ത്ര സ്വീകരണം. 22/ 11/ 1942 ൽ പ്രഥമ വൃത വാഗ്‌ദാനവും 07/ 09/ 1944 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കല്ലൂർകുളം മഠത്തിൽ ആജീവനാന്തം താസിച്ചു
  • Diocese: Pala