Service Centers | സിസ്റ്റർ ജെസ്സി ദിവ്യകാരുണ്യ ആരാധനാ സഭയുടെ നെല്ലിയാനി, വടകര,മുത്തോലി, കാക്കൂർ, കാഞ്ഞിരത്താനം, കൂടല്ലൂർ, മരങ്ങോലി, മരങ്ങാട്ടുപള്ളി, സേവ്യർപുരം, മുട്ടുചിറയിൽ സുപ്പീരിയർ ആയിരുന്നു, അരുവിത്തുറ കേന്ദ്രീകരിച്ച് ഡോട്ടേഴ്‌സ് ഓഫ് സെൻറ് തോമസ് (DST) എന്നി പുതിയ സന്യാസി നി സഭ ആരംഭിച്ചപ്പോൾ 1969 മുതൽ 1975 വരെ DST സഭയുടെ നോവിസ് മിസ്ട്രസ് ആയും മദർ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ചു. പിന്നീട സ്വന്തം സഭയിലേക്കു വന്നു അരുവിത്തുറ ജയറാണി ഹോസ്റ്റൽ, ഡേ കെയർ സെന്റർ , ആലുവ ക്ലോയി സ്റ്റർ , യൂജിൻ പ്രാർത്ഥനാ ഭവൻ, ഉള്ളനാട് എന്നിവിടങ്ങളിൽ ആയിരുന്നു. |