Fr Cherian Pulikunnel V.C (Sunilachan)

Fr Cherian Pulikunnel V.C (Sunilachan)
Related Photos
NameFr Cherian Pulikunnel V.C (Sunilachan)
Typepriest
AddressVincitian House, Anchilappa, Mannarakayam PO,
Kanjirappally
Generation6
Emailfr.cherianvc@gmail.com
Mobile9735423197
WhatsApp8017475662
Youtube N/A
RelationSon of PT Mathew
Birthday12-06-1971
Ordination26-12-2005
Remembrance
Description2006 ഫെബ്രുവരി മുതൽ പശ്ചിമബംഗാളിൽ കൃഷ്ണനഗർ രൂപതയിൽ ഡിവൈൻ ലൗ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തനം ആരംഭിച്ചു. 2011 ഡിസംബർ മുതൽ കൽക്കട്ടായിൽ ആശ്രമ ഡയറക്ടർ ആയും 2012 മുതൽ പശ്ചിമബംഗാളിൽ സിൽ ഗുരിക്കടുത്തുള്ള ചോപ്രാ വിൻ സെൻഷ്യൽ ധ്യാനകേന്ദ്രത്തിലും പിന്നീട് നാട്ടിൽ വന്ന് ഇടവകയിൽ വികാരി ആയി മുണ്ടക്കയത്തും ഇപ്പോൾ കാഞ്ഞിരപ്പള്ളിയിലും ആണ്.
Blood Group
Parish
DioceseKanjirapally
Working DioceseKanjirapally
Sisters Religious
First Profession20/05/2001,
Final Profession
Congregation ProvinceVincentian
Retirement Date
Funeral
Service Centers2006 ഫെബ്രുവരി മുതൽ പശ്ചിമബംഗാളിൽ കൃഷ്ണനഗർ രൂപതയിൽ ഡിവൈൻ ലൗ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തനം ആരംഭിച്ചു. 2011 ഡിസംബർ മുതൽ കൽക്കട്ടായിൽ ആശ്രമ ഡയറക്ടർ ആയും 2012 മുതൽ പശ്ചിമബംഗാളിൽ സിൽ ഗുരിക്കടുത്തുള്ള ചോപ്രാ വിൻ സെൻഷ്യൽ ധ്യാനകേന്ദ്രത്തിലും പിന്നീട് നാട്ടി വന്ന് ഇടവകയിൽ വികാരി ആയി മുണ്ടക്കയത്തും ഇ പ്പോൾ കാഞ്ഞിരപ്പള്ളിയിലും ആണ്
Permanent AddressPulikunnel, Thidanad
Seminary Formationഭരണങ്ങാനo അൽഫോൻസാ റെസിഡന്റിൽ സ്കൂൾ, പാലാ സെൻറ് വിൻസെൻറ് ഇംഗ്ലീഷ് മീഡിയം എന്നിവിടങ്ങളിൽ സ്കൂൾ പഠനത്തിന് ശേഷം 1995ജൂൺ 16 ന് വിൻസെൻഷ്യൽ സഭയുടെ പാലാ ചെത്തിമറ്റത്തുള്ള സെമിനാരിയിൽ ചേർന്ന്. 1977 മുതൽ ബാംഗ്ലൂർ കെങ്കേരി ഡി പോൾ ഇൻസ്റ്റിട്യൂട്ടിൽ ഫിലോസഫിയിൽ ബിരുദവും സോഷിയളജിയിൽ ബിരുധാനന്തര ബിരുദവും കരസ്ഥമാക്കി. 2001 മെയ് 10 ന് പ്രധമവൃത വാഗ്‌നാ നം നടത്തി. ദൈവശാസ്ത്ര പഠനം സത്നാ സെൻറ് എഫ്രേം സെമിനാരിയിലും , 2005 ഡിസംബർ 26 ന് അടിച്ചിറ പരിത്രാണ വിൻസെൻഷ്യൽ ആശ്രമദേവാലയത്തിൽ വച്ച് മാർ ജോർജ് ആലഞ്ചേരി പിതാവിൽനിന്നും തിരുപ്പട്ടം സ്വീകരിച്ചു 2005 ഡിസംബർ 29 ന് തിടനാട് സെൻറ് ജോസഫ് ഇടവക ദേവാലയത്തിൽ നവപൂജാർപ്പണം നടത്തി