Living Priests & Sisters

Fr. John Vettuvayalil
Fr. John Vettuvayalil
  • Address: Elongoi, Kottayam
  • Description: ഫാ. ജോൺ വെട്ടുവയലിൽ ജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി... ഫാ. ജോൺ വെട്ടുവയലിൽ ജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി. സ്കൂൾ, മണിമല സെൻ്റ് ജോർജ്സ് ഹൈസ്കൂ‌ൾ. ചങ്ങ നാശ്ശേരി എസ്.ബി. കോളജിൽനിന്നും ബിരുദം. ചങ്ങനാശ്ശേരി അതിരൂപത വക സെൻ്റ് തോമസ് മൈനർ സെമിനാരിയിലും, ആലുവാ പൊന്തിഫി ക്കൽ സെമിനാരിയിലും പഠിച്ച് 1979 ഡിസംബർ 22-ാം തീയതി ഇളങ്ങോയി ഹോളിക്രോസ് ദേവാ ലയത്തിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.
  • Service Centers: മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.
  • Diocese: Kanjirapally
Fr. Justin Zacharias Pulikunnel F-99A
Fr. Justin Zacharias Pulikunnel F-99A
  • Address: Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada
  • Description: Rev. Justin Zacharias Pulikunnel son of Mathewkutty and Cissy Pulikunnel. Joined in Seminary on Octo... Rev. Justin Zacharias Pulikunnel son of Mathewkutty and Cissy Pulikunnel. Joined in Seminary on October 4, 2014 : St. Augustine's Seminary, Toronto (2008-2014) for Priest hood studies. Ordained on 04-10-2014.Then as Associate Pastor Nov 2014-Nov 2020 , St. Francis Xavier, Brockville, Ontario, Canada St. Patrick's, Lansdowne, Ontario, Canada St. Brendan's, Rockport, Ontario, Canada, Pastor from Nov 2020 at Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada
  • Service Centers: Associate Pastor Nov 2014-Nov 2020 , St. Francis Xavier, Brockville, Ontario, Canada St. Patrick's, Lansdowne, Ontario, Canada St. Brendan's, Rockport, Ontario, Canada, Pastor from Nov 2020 at Sacred Hearts of Jesus & Mary, Marmora & Madoc, Ontario, Canada.

Deceased Priests & Sisters

Scaria Kathanar Pulikunnel
Scaria Kathanar Pulikunnel
  • Address: Poovathode
  • Description: പുലിക്കുന്നേൽ കളപ്പുരക്കൽ അവിരാ ചെറിയത് ജനനം 1826 , മരണം 1896 ൽ 70 മത്തെ വയസിൽ . ഭാര്യ ഭരണങ്... പുലിക്കുന്നേൽ കളപ്പുരക്കൽ അവിരാ ചെറിയത് ജനനം 1826 , മരണം 1896 ൽ 70 മത്തെ വയസിൽ . ഭാര്യ ഭരണങ്ങാനം പള്ളി ഇടവക കോക്കാട്ട് കുടുംബത്തിൽ ഇടമറ്റം കാണികുളത്ത് താമസിച്ചിരുന്ന തൊമ്മൻറെ പുത്രി അന്നമ്മ. ഈ ദമ്പതി കളുടെ ൭ മക്കളിൽ ഇളയ ആളാണ്
  • Funeral: Demised on 19-12-1910 while working as Vicar of Poovathode at age of 45 and Funeral in the northern side by wall side of Poovathode Church. Poovathode
  • Service Centers: Scretary of Makkil Bishop at Changanassery, 1898 Assistant Vicar Bharananganm, Then Pro Vicar, Plasanal, Kanjirapally1901, Kurumbanadam 1902, Kaduthuruthy 1904, Kudakkachira 1907, Poovathodu 1909 as Parish Vicar.
  • Diocese: Changanassery
Sr Hermaleena  SABS Alakkal
Sr Hermaleena SABS Alakkal
  • Address: Pala Lalam Pally
  • Description: ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകളാണ് റോസ . ആലക്കൽ ഔസേപ്പ് ഏലി ദമ്പതികളുടെ ഇളയ മകളാണ് റോസ .
  • Funeral: 03/09/1928 ൽ 55 മത്തെ വയസിൽ കടനാട്‌ മഠത്തിൽ വച്ച് മരണമടഞ്ഞു
  • Service Centers: കാഞ്ഞിരമറ്റം, കാഞ്ഞിരത്താനം, മുട്ടുചിറ, മുത്തോലപുരം, എന്നീ മഠങ്ങളിൽ സുപ്പീരിയർ ആയി ഇരുന്നിട്ടുള്ളതാണ്. മുത്തോലപുരം മഠം വക ചാപ്പൽ പണിയിച്ചത് സിസ്റ്ററാണ് .
  • Diocese: Pala
Sr Elizebeth Alakkal. SABS
Sr Elizebeth Alakkal. SABS
  • Address: Pala Nelliyani Church
  • Description: ആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ മൂത്ത മകൾ ഏലിക്കുട്ടി . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ... ആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ മൂത്ത മകൾ ഏലിക്കുട്ടി . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ. എലിസബത്ത് എന്ന പേര് സ്വീകരിച്ചു. സഭാ വസ്ത്ര സ്വീകരണം 16/04/1944 ആദ്യവൃതം 05/04/1945 നിത്യവൃതം 31/03/1949ൽ 36 വർഷക്കാലം അദ്ധ്യാപികയായിരുന്നു. 1981 റിട്ടയർ ചെയ്തു. 83 മത്തെ വയസിൽ മരിച്ചു. സിസ്റ്റർ എലിസബത്ത് ദിവ്യകാരുണ്യ ആരാധനാ സഭയുടെ വാഴപ്പിള്ളി, കാഞ്ഞിരമറ്റം, അതിരമ്പുഴ, എടത്വാ , കടനാട് , കുന്നോന്നി, പൈക, വടകര, പയ്യമ്പള്ളി മരുതോംകര, നസ്രത്തുഹിൽ,കാഞ്ഞിരത്താനം , പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 83 മത്തെ വയസിൽ മരണമടഞ്ഞു.
  • Service Centers: സിസ്റ്റർ എലിസബത്ത് ദിവ്യകാരുണ്യ ആരാധനാ സഭയുടെ വാഴപ്പിള്ളി, കാഞ്ഞിരമറ്റം, അതിരമ്പുഴ, എടത്വാ , കടനാട് , കുന്നോന്നി, പൈക, വടകര, പയ്യമ്പള്ളി മരുതോംകര, നസ്രത്തുഹിൽ,കാഞ്ഞിരത്താനം , പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
  • Diocese: Pala
Sr Jessy Alakkal SABS
Sr Jessy Alakkal SABS
  • Address: Nelliyani SABS Church Pala
  • Funeral: 79 മത്തെ വയസിൽ മരിച്ചു.
  • Service Centers: സിസ്റ്റർ ജെസ്സി ദിവ്യകാരുണ്യ ആരാധനാ സഭയുടെ നെല്ലിയാനി, വടകര,മുത്തോലി, കാക്കൂർ, കാഞ്ഞിരത്താനം, കൂടല്ലൂർ, മരങ്ങോലി, മരങ്ങാട്ടുപള്ളി, സേവ്യർപുരം, മുട്ടുചിറയിൽ സുപ്പീരിയർ ആയിരുന്നു, അരുവിത്തുറ കേന്ദ്രീകരിച്ച് ഡോട്ടേഴ്‌സ് ഓഫ് സെൻറ് തോമസ് (DST) എന്നി പുതിയ സന്യാസി നി സഭ ആരംഭിച്ചപ്പോൾ 1969 മുതൽ 1975 വരെ DST സഭയുടെ നോവിസ് മിസ്ട്രസ് ആയും മദർ സുപ്പീരിയർ ആയും സേവനമനുഷ്ഠിച്ചു. പിന്നീട സ്വന്തം സഭയിലേക്കു വന്നു അരുവിത്തുറ ജയറാണി ഹോസ്റ്റൽ, ഡേ കെയർ സെന്റർ , ആലുവ ക്ലോയി സ്റ്റർ , യൂജിൻ പ്രാർത്ഥനാ ഭവൻ, ഉള്ളനാട് എന്നിവിടങ്ങളിൽ ആയിരുന്നു.
  • Diocese: Pala
Sr  Leo Maria  Alakkal SABS
Sr Leo Maria Alakkal SABS
  • Address: Neiyani SABS Cnvent Chappel
  • Funeral: 01 /10 /2022 ൽ 82 മത്തെ വയസിൽ നെല്ലിയാനി മഠത്തിൽ വച്ച് മരണമടഞ്ഞു. മഠം ചാപ്പലിൽ അടക്കം ചെയ്തു.
  • Service Centers: അധ്യാപികയായി ജോലി നോക്കി,. സിസ്റ്റർ ലിയോ മരിയാ ദിവ്യകാരുണ്യ ആരാധനാ സഭയുടെ വിവിധ മഠങ്ങളിൽ സേവനം അനുഷ്ടിച്ചു . കാഞ്ഞിരത്താനം,കുന്നോന്നി , കൂടല്ലൂർ, മുട്ടുചിറ, നെല്ലിയാനി , എന്നീ മഠങ്ങളിൽ ഇരുന്നിട്ടുണ്ട്. 1998 ൽ സ്കൂൾ ജോലിയിൽ നിന്നും വിരമിച്ചു.
  • Diocese: Pala
Sr Beneenja Vettuvayalil. FCC
Sr Beneenja Vettuvayalil. FCC
  • Address: Kozhuvanal
  • Description: സിസ്റ്റർ ബെനീഞ്ഞ ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ മൂത്ത പുത്രിയായ ഏലിക്കുട്ട... സിസ്റ്റർ ബെനീഞ്ഞ ആലക്കൽ ഇട്ടിയവുര അന്ന ദമ്പതികളുടെ പത്തു മക്കളിൽ മൂത്ത പുത്രിയായ ഏലിക്കുട്ടിയാണ്. . കല്ലൂർകുളം ക്ലാരമഠത്തിൽ ചേർന്ന് 23/ 09/ 1935 ൽ സഭാവസ്‌ത്ര സ്വീകരണം. 22/ 11/ 1942 ൽ പ്രഥമ വൃത വാഗ്‌ദാനവും 07/ 09/ 1944 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കല്ലൂർകുളം മഠത്തിൽ ആജീവനാന്തം താസിച്ചു. ഈ മഠം ഇരിക്കുന്ന സ്ഥലം വെട്ടുവേലി കുടുംബം ദാനം ചെയ്തതാണ്. 'അമ്മ 28/ 02/ 1993 ൽ മരിച്ചു
  • Funeral: 28/ 02/ 1993 ൽ മരിച്ചു
  • Service Centers: കല്ലൂർകുളം ക്ലാരമഠത്തിൽ ചേർന്ന് 23/ 09/ 1935 ൽ സഭാവസ്‌ത്ര സ്വീകരണം. 22/ 11/ 1942 ൽ പ്രഥമ വൃത വാഗ്‌ദാനവും 07/ 09/ 1944 ൽ നിത്യവൃത വാഗ്‌ദാനവും നടത്തി. കല്ലൂർകുളം മഠത്തിൽ ആജീവനാന്തം താസിച്ചു
  • Diocese: Pala