Sr Elizebeth Alakkal. SABS

Sr Elizebeth Alakkal. SABS
NameSr Elizebeth Alakkal. SABS
Typesister
AddressPala Nelliyani Church
Generation5
Email
Mobile
WhatsApp
Youtube N/A
RelationElayamma
Birthday03-05-1936
Ordination
Remembrance23-10-2015
Descriptionആലക്കൽ ഔസേപ്പ് ഔസേപ്പ് ദമ്പതികളുടെ മൂത്ത മകൾ ഏലിക്കുട്ടി . ആരാധനാ സന്യാസി സഭയിൽ ചേർന്ന് സിസ്റ്റർ. എലിസബത്ത് എന്ന പേര് സ്വീകരിച്ചു. സഭാ വസ്ത്ര സ്വീകരണം 16/04/1944 ആദ്യവൃതം 05/04/1945 നിത്യവൃതം 31/03/1949ൽ 36 വർഷക്കാലം അദ്ധ്യാപികയായിരുന്നു. 1981 റിട്ടയർ ചെയ്തു. 83 മത്തെ വയസിൽ മരിച്ചു. സിസ്റ്റർ എലിസബത്ത് ദിവ്യകാരുണ്യ ആരാധനാ സഭയുടെ വാഴപ്പിള്ളി, കാഞ്ഞിരമറ്റം, അതിരമ്പുഴ, എടത്വാ , കടനാട് , കുന്നോന്നി, പൈക, വടകര, പയ്യമ്പള്ളി മരുതോംകര, നസ്രത്തുഹിൽ,കാഞ്ഞിരത്താനം , പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 83 മത്തെ വയസിൽ മരണമടഞ്ഞു.
Blood Groupother
Parish
DiocesePala
Working DiocesePala
Sisters Religious16/04/1944
First Profession05/04/1945
Final Profession31/03/1949
Congregation ProvinceSABS , Pala Province
Retirement Date31-03-1981
Funeral
Service Centersസിസ്റ്റർ എലിസബത്ത് ദിവ്യകാരുണ്യ ആരാധനാ സഭയുടെ വാഴപ്പിള്ളി, കാഞ്ഞിരമറ്റം, അതിരമ്പുഴ, എടത്വാ , കടനാട് , കുന്നോന്നി, പൈക, വടകര, പയ്യമ്പള്ളി മരുതോംകര, നസ്രത്തുഹിൽ,കാഞ്ഞിരത്താനം , പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്
Permanent AddressSr Elezebeth Alakkal, Alakkal, Kanjiramattom , Kottayam Dt.
Seminary Formation