Fr. John Vettuvayalil

Fr. John Vettuvayalil
NameFr. John Vettuvayalil
Typepriest
AddressElongoi, Kottayam
Generation6
Emailvettuvayaliljohn@gmail.com
Mobile9496221721
WhatsApp9496221721
Youtube N/A
RelationBrother
Birthday08-08-1951
Ordination22-12-1979
Remembrance
Descriptionഫാ. ജോൺ വെട്ടുവയലിൽ
ജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി. സ്കൂൾ, മണിമല സെൻ്റ് ജോർജ്സ് ഹൈസ്കൂ‌ൾ. ചങ്ങ നാശ്ശേരി എസ്.ബി. കോളജിൽനിന്നും ബിരുദം. ചങ്ങനാശ്ശേരി അതിരൂപത വക സെൻ്റ് തോമസ് മൈനർ സെമിനാരിയിലും, ആലുവാ പൊന്തിഫി ക്കൽ സെമിനാരിയിലും പഠിച്ച് 1979 ഡിസംബർ 22-ാം തീയതി ഇളങ്ങോയി ഹോളിക്രോസ് ദേവാ ലയത്തിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.
Blood Groupother
Parish
DioceseKanjirapally
Working DioceseKanjirapally
Sisters Religious
First Profession
Final Profession
Congregation Province
Retirement Date
Funeral
Service Centersമാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു. ഇളങ്ങുളം പള്ളിയിൽ അസി സ്തേന്തിയായി നാലു മാസക്കാലം സേവനമനു ഷ്ഠിച്ചു. പിന്നീട് വെച്ചൂച്ചിറ പള്ളി വികാരിയായി നിയമിക്കപ്പെട്ടു. അതോടൊപ്പം കൂവപ്പള്ളി സെന്റ് ജോസഫ്സ് ഹൈസ്‌കൂളിൽ അധ്യാപകനായും പത്തു വർഷക്കാലം പ്രവർത്തിച്ചു. 1992 മുതൽ Fr.ജോൺ വെട്ടുവയലിൽ 1998 വരെ ഉപ്പുതറ ഫൊറോനാ വികാരി. 1998 ൽ കട്ടപ്പന ഫൊറോനാ വികാരി, അണക്കര ഫൊറോനാ വികാരി,ചേറ്റുതോട്‌, എന്നീ പള്ളികളിൽ സേവനമനുഷ്‌ഠച്ചിട്ടുണ്ട് . ഇപ്പോൾ ഇളങ്കോയ് പള്ളി വികാരിയാണ്.
Permanent AddressVettuvayalil, Manimal , Kottayam
Seminary Formationജനനം : 8-8-1951. ഇളങ്ങോയി ഹോളിക്രോസ് എൽ.പി. സ്കൂൾ, ഉള്ളായം യു.പി. സ്കൂൾ, മണിമല സെൻ്റ് ജോർജ്സ് ഹൈസ്കൂ‌ൾ. ചങ്ങ നാശ്ശേരി എസ്.ബി. കോളജിൽനിന്നും ബിരുദം. ചങ്ങനാശ്ശേരി അതിരൂപത വക സെൻ്റ് തോമസ് മൈനർ സെമിനാരിയിലും, ആലുവാ പൊന്തിഫി ക്കൽ സെമിനാരിയിലും പഠിച്ച് 1979 ഡിസംബർ 22-ാം തീയതി ഇളങ്ങോയി ഹോളിക്രോസ് ദേവാ ലയത്തിൽവച്ച് പൗരോഹിത്യം സ്വീകരിച്ചു. മാന്നാനം ട്രെയിനിംഗ് കോളജിൽ ചേർന്ന് B.Ed ബിരുദമെടുത്തു.