Living Priests & Sisters
_20240808030122pm_1152900779.jpeg)
Sr.Betty Maria SH,
- Address: SH Provincial House, Vazhemadom, Pala
- Service Centers: ,
- Diocese: Pala

Sr Virgin Rose SD
- Address: Chunagamveli
- Description: ആതുരശൂ ശ്രുഷയും ഗ്രാമവികസന പരിപാടികളും ആതുരശൂ ശ്രുഷയും ഗ്രാമവികസന പരിപാടികളും
- Service Centers: Pazhanganad, Kuzhippally, Karukutty, Ampoori, Kamkipad, (AP), Veeroor (AP), Manlady, Koonoor, (Tamilnad), Kavumkandam , Changanassery.
- Diocese: Ernakulam

Fr Cherian Pulikunnel V.C (Sunilachan)
- Address: Vincitian House, Anchilappa, Mannarakayam PO, Kanjirappally
- Description: 2006 ഫെബ്രുവരി മുതൽ പശ്ചിമബംഗാളിൽ കൃഷ്ണനഗർ രൂപതയിൽ ഡിവൈൻ ലൗ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിന്റെ അസിസ്... 2006 ഫെബ്രുവരി മുതൽ പശ്ചിമബംഗാളിൽ കൃഷ്ണനഗർ രൂപതയിൽ ഡിവൈൻ ലൗ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തനം ആരംഭിച്ചു. 2011 ഡിസംബർ മുതൽ കൽക്കട്ടായിൽ ആശ്രമ ഡയറക്ടർ ആയും 2012 മുതൽ പശ്ചിമബംഗാളിൽ സിൽ ഗുരിക്കടുത്തുള്ള ചോപ്രാ വിൻ സെൻഷ്യൽ ധ്യാനകേന്ദ്രത്തിലും പിന്നീട് നാട്ടിൽ വന്ന് ഇടവകയിൽ വികാരി ആയി മുണ്ടക്കയത്തും ഇപ്പോൾ കാഞ്ഞിരപ്പള്ളിയിലും ആണ്.
- Service Centers: 2006 ഫെബ്രുവരി മുതൽ പശ്ചിമബംഗാളിൽ കൃഷ്ണനഗർ രൂപതയിൽ ഡിവൈൻ ലൗ വിൻസെൻഷ്യൽ ധ്യാനകേന്ദ്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തനം ആരംഭിച്ചു. 2011 ഡിസംബർ മുതൽ കൽക്കട്ടായിൽ ആശ്രമ ഡയറക്ടർ ആയും 2012 മുതൽ പശ്ചിമബംഗാളിൽ സിൽ ഗുരിക്കടുത്തുള്ള ചോപ്രാ വിൻ സെൻഷ്യൽ ധ്യാനകേന്ദ്രത്തിലും പിന്നീട് നാട്ടി വന്ന് ഇടവകയിൽ വികാരി ആയി മുണ്ടക്കയത്തും ഇ പ്പോൾ കാഞ്ഞിരപ്പള്ളിയിലും ആണ്
- Diocese: Kanjirapally

Fr. A P Josy
- Address: Fr A P Josy Catholic Church Dalli-Rajhara-491228 Dt. Balod, Chhattisgarh
- Diocese: Dalli-Rajhara-491228 Dt. Balod, Chhattisgarh

Fr. Cyriac Njayarkulam (Kuruvachan)
- Address: Teekoy , St Thomas Church
- Description: തീക്കോയി റവ ഡോ. സിറിയക് ഞായർകുളം 1949 ജൂൺ 20നു തീക്കോയി ഞായർ കുളം മത്തായി ഏലി ദമ്പതികളുടെ മകനായി... തീക്കോയി റവ ഡോ. സിറിയക് ഞായർകുളം 1949 ജൂൺ 20നു തീക്കോയി ഞായർ കുളം മത്തായി ഏലി ദമ്പതികളുടെ മകനായി ജനിച്ചു. കുറുവച്ചൻ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം SSLC യ്ക്കുശേഷം ക്ലരീഷ്യൻ സഭയിൽ ചേർന്നു.പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിലും ജർമ്മനിയി ലുമായി വൈദികപരിശീലനം നടത്തി. 1968-ൽ പ്രഥമവ്രതവാഗ്‌ദാനം ചെയ്‌തു തുടർന്ന് ഫ്രാങ്ക്‌ഫർട്ട്, സ്പെയിൻ, ബെനഡിക്ട് ബോയർ എന്നിവിടങ്ങളിലെ പഠനത്തിനുശേഷം 1974 ജൂൺ ഒമ്പതിനു ക്ലരിഷ്യൻ കർദിനാൾ ആർത്തുരോ താബരയിൽ നിന്നു ജർമനിയിൽ വച്ചു പൗരോഹിത്യം സ്വീ കരിച്ചു. പരിശീലകൻ, റെക്ടർ പ്രൊവിൻസിന്റെ സെക്രട്ടറി, സെന്റ് പീറ്റേഴ്സ് സെമിനാരിയിലെ പ്രഫസർ, റെക്ടർ എന്നീ നിലകളിലും ഫാ. സിറിയക് ഞായർകുളം സേവനമനുഷ്‌ഠിച്ചു. * 1975 വരെ കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ പ്രിഫക്ട‌് ആയും തുടർന്ന് 1977 വരെ ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ പ്രീഫെക്‌ട് ആയും സേവനം ചെയ്‌തു. 1979ൽ റോമിൽനിന്നു ക്ലരീഷ്യൻ ആധ്യാത്മികതയിൽ ഡോക്ടറേറ്റ് നേടി. കുഷ്‌ഠരോഗികളുടെ പുനരധിവാസ കേന്ദ്രമായ സുമ്മനഹള്ളിയിലെ സ്ഥാപനത്തിൻ്റെ ചുമതലയേറ്റ സിറിയക്കിന് ഇന്ത്യൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിൽ നിന്നു പ്രവർത്തന മികവിനുള്ള അവാർഡ് ലഭിച്ചു. 1992 മുന്നൽ 23 വർഷം ശ്രീലങ്കയിലെ ക്ലരീഷ്യൻ മിഷനിലും, 2015ൽ വിയന്നയിലുള്ള ആശ്രമത്തിലും ഇടവകയിലും ശുശ്രൂഷ ചെയ്തു. 2023 മുതൽ ജർമനിയിലെ ഫ്രാങ്ക്‌ഫർട്ടിൽ ക്ലരീഷ്യൻ സ്റ്റഡി ഹൗസിൽ റെക്ടറായി സേവനം തുടരുന്നു. 2024 ഓഗസ്റ്റ് 17 ന് മാത്യ ഇടവകയായ തീക്കോയി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പൗരോഹിത്യ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ധാരാളം സഹ വൈദികരുടെയും, കുടുബാംഗങ്ങങ്ങളുടെയും ഇടവക ജനങ്ങളുടെയും സാന്നിത്യധ്യത്തിൽ കൃതജ്ഞതാബലി അർപ്പിച്ചു. കുരിയ ബിഷപ്പ് സെബാസ്റ്റ്യൻ വാണിയാപുരക്കൽ കത്ത് മുഖേന ആശംസ അറിയിച്ചു,ക്ലരീഷ്യൻ സഭയുടെ ജനറാലച്ചൻ, പുലിക്കുന്നേൽ കുടുംബയോഗം പ്രസിഡന്റ് ജോസ് ടോം , ഇടവക വികാരി, മറ്റ് നിരവധി പ്രമുഖർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
- Service Centers: 1975 വരെ കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ പ്രിഫക്ട‌് ആയും തുടർന്ന് 1977 വരെ ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ പ്രീഫെക്‌ട് ആയും സേവനം ചെയ്‌തു. ഇതിനുശേഷം കരിമാത്തൂർ കാരറ്റ് ഭവനിൽ എക്കോണമൂസ്, പ്രീഫെക്ട് എന്നീ നിലകളിലും പ്രവർത്തിച്ചു. തുടർന്ന് റോമിലെ ഉന്നത വിദ്യാഭ്യാസത്തിനുശേഷം ബാംഗ്ലൂർ ക്ലരീഷ്യൻ സെമിനാരി, സെൻ്റ് പീറ്റേഴ്‌സ് സെമിനാരി എന്നിവിടങ്ങളിൽ സേവനം ചെയ്‌തു. ഇതി നുശേഷം ശ്രീലങ്കയിലെ ക്ലരീഷ്യൻ നൊവിഷ്യേറ്റ് ഹൗസിൽ സേവനമനുഷ്‌ഠിക്കുന്നു. അതിനു ശേഷം ഓസ്ട്രിയ, എപ്പോൾ ജർമനിയിലും ആണ് .

Fr. Cyriac Joseph Njayarkulam (Babychan) F-36
- Address: Idamattom St Thomas Church
- Description: പൂവത്തോട് UPS, ഭരണക ഇവിടങ്ങളിൽ പഠിച്ച് SSLC പാസായി. ഉത്തരേന്ത്യ യിൽ ഡാൾട്ടൺ ഗൻജ് രൂപതയ്ക്കുവേണ്ടി പൂ... പൂവത്തോട് UPS, ഭരണക ഇവിടങ്ങളിൽ പഠിച്ച് SSLC പാസായി. ഉത്തരേന്ത്യ യിൽ ഡാൾട്ടൺ ഗൻജ് രൂപതയ്ക്കുവേണ്ടി പൂനാ സെമിനാരിയിൽ പഠിച്ചു. പട്ടം സ്വീകരിക്കുന്നതിനു മുമ്പ് MSc., LLB ബിരുദങ്ങൾ നേടി. 25-4-1992ൽ ഡാൾട്ടൺ ഗൻജിൽ വെച്ച് വൈദികപട്ടം സ്വീകരിച്ചു. 4-5-1992ൽ പൂവത്തോടു പള്ളിയിൽ പ്രഥമ ദിവ്യബലി അർപ്പണം, ഡാൾട്ടൺ ഗൻജിൽ രൂപതയിലെ സാമു ഹ്യപ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഇപ്പോൾ ബൊക്കാറൊ ജില്ലയിലുള്ള ലെയോള ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായി ചുമതല വഹി ക്കുന്നു. ഇപ്പോൾ കോപ്പറേറ്റ് മാനേജർ കൂടിയാണ്. അതുപോലെ ഇടവക വികാരിയുമാണ്.
- Service Centers: ഡാൾട്ടൺ ഗൻജിൽ രൂപതയിലെ സാമു ഹ്യപ്രവർത്തനങ്ങളുടെ ചുമതല വഹിച്ചിരുന്നു. ഇപ്പോൾ ബൊക്കാറൊ ജില്ലയിലുള്ള ലെയോള ഹൈസ്‌കൂളിന്റെ പ്രിൻസിപ്പലായി ചുമതല വഹി ക്കുന്നു. ഇപ്പോൾ കോപ്പറേറ്റ് മാനേജർ കൂടിയാണ്. അതുപോലെ ഇടവക വികാരിയുമാണ്.
Deceased Priests & Sisters

Sr Elizabeth OCD Pulikunnel Thonippara
- Address: Poovathode
- Description: കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവ... കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവെന്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് എന്ന സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വൃതവാഗ്ദാനം. കൊല്ലത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസിനീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു. 85 മത്തെ വയസിൽ 10/10/2016ൽ മരണമടഞ്ഞു.ശവസംസകാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി. ബന്ധു മിത്രാതികൾ പോയിരുന്നു.
- Funeral: 85 മത്തെ വയസിൽ 10/10/2016ൽ മരണമടഞ്ഞു.ശവസംസകാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി. ബന്ധു മിത്രാതികൾ പോയിരുന്നു.
- Service Centers: കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവെന്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് എന്ന സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വൃതവാഗ്ദാനം. കൊല്ലത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസിനീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു.
- Diocese: Pala

Fr Mathew Njayarkulam CMF
- Address: Teekoy, St. Thomas Church
- Description: ഞായർകുളത്ത് പൂവത്തോട്ട് ശാഖ Rev. Fr. MATHEW NJAYARKULAM C.M.F. Provincial House Kuravilangad Fami... ഞായർകുളത്ത് പൂവത്തോട്ട് ശാഖ Rev. Fr. MATHEW NJAYARKULAM C.M.F. Provincial House Kuravilangad Family Code 6 (V)-I (3) തലമുറ : VI റവ. ഫാ. മാത്യു ഞായർകുളം CMF (കുട്ടിയച്ചൻ (S/o Late ഔസേപ്പ് മത്തായി) ജനനം 22.01.1944 തിരുപ്പട്ടം 26-07-1969 വൈദികപരിശീലo തീക്കോയി ഹൈസ്‌കൂളിൽനിന്നും SSLC പാസ്സായശേഷം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ക്ലരീഷ്യൻസദയിൽ ചേർന്ന് വൈദികപഠനത്തിനായി ജർമ്മനിക്കുപോയി ഫ്രാങ്ക്ഫർട്ടിലും വിയന്നായിലും പഠിച്ച് 1969 ജൂലൈ 26ന് ഫ്രാങ്ക് ഫർട്ട് കത്തീഡ്രലിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു സേവനമണ്ഡലങ്ങൾ * 1970ൽ ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യൻ ഭവനമായ പ്രവർത്തിച്ചു * തുടർന്ന് ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ, തമിഴ്‌നാട്ടിലെ കരിമാത്തൂർ, ഗുണ്ടൂർ രൂപതയിലെ ബട്ടിപ്രോലു, എലൂർ രൂപതയിലെ നല്ലജർള തുട കുറവിലങ്ങാട് കാരറ്റ് ഭവനിൽ പ്രീഫക്‌ട്, വൊക്കേഷൻ പ്രമോട്ടർ എന്നീ നിലകളിൽ ങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്‌തു 1984-ൽ ഇന്ത്യൻ ക്ലരീഷ്യൻ പ്രൊവിൻസിൻ്റെ മിഷൻ കൗൺസിലറായും 1987- ൽ ബൽഗാം മൈനർ സെമിനാരിയുടെ റെക്‌ടറായും സേവനം ചെയ്‌തു * 1987-ൽ റോമിൽ വച്ചുനടന്ന മിഷൻ സമ്മേളനത്തിൽ ഏഷ്യാ ഭൂഖണ്‌ഡത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു തുടർന്ന് ക്ലരീഷ്യൻ സദ കേരളാ പ്രൊവിൻസിൻ്റെ അസിസ്റ്റൻ്റ് പ്രോവിൻഷ്യാൽ, ബൽഗാം ക്ലരീഷ്യൻ ദവൻ റെക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ദീർഘകാലം ജർമ്മനിയിൽ സേവനം ചെയ്‌തശേഷം കറുകുറ്റിയിലുള്ള ക്ലരീഷ്യൽ പ്രോവിൻഷ്യൽ ഹൗസിൽ സേവനം അനുഷ്ടിച്ചു. 2021 മുതൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ വിശ്രമത്തിലായിരുന്നു. 2022 ഡിസംബർ മാസം സ്ട്രോക്ക് വന്നതിനു ശേഷം ആശുപത്രിയിൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ ആയിരുന്നു. 28/ 07/ 2024 ഞായറാഴ്ച രാവിലെ. വി. അൽഫോൻസാമ്മയുടെ തിരുനാൾ ദിവസം തന്നെ അച്ഛൻ നിര്യാതനായി.
- Funeral: Mathewachan breathed his last on 28th July 2024 on St Alphonsa Feast day. Burried on 1st August 2024 at (CMF) Kuravilangad Clarret Bhavan Seminary Church Semitry
- Service Centers: വൈദികപരിശീലo തീക്കോയി ഹൈസ്‌കൂളിൽനിന്നും SSLC പാസ്സായശേഷം പാലാ ഗുഡ് ഷെപ്പേർഡ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് ക്ലരീഷ്യൻസദയിൽ ചേർന്ന് വൈദികപഠനത്തിനായി ജർമ്മനിക്കുപോയി ഫ്രാങ്ക്ഫർട്ടിലും വിയന്നായിലും പഠിച്ച് 1969 ജൂലൈ 26ന് ഫ്രാങ്ക് ഫർട്ട് കത്തീഡ്രലിൽ വച്ച് വൈദികപട്ടം സ്വീകരിച്ചു സേവനമണ്ഡലങ്ങൾ * 1970ൽ ഇന്ത്യയിലെ ആദ്യത്തെ ക്ലരീഷ്യൻ ഭവനമായ പ്രവർത്തിച്ചു * തുടർന്ന് ബാംഗ്ലൂർ ക്ലാരറ്റ് ഭവൻ, തമിഴ്‌നാട്ടിലെ കരിമാത്തൂർ, ഗുണ്ടൂർ രൂപതയിലെ ബട്ടിപ്രോലു, എലൂർ രൂപതയിലെ നല്ലജർള തുട കുറവിലങ്ങാട് കാരറ്റ് ഭവനിൽ പ്രീഫക്‌ട്, വൊക്കേഷൻ പ്രമോട്ടർ എന്നീ നിലകളിൽ ങ്ങിയ സ്ഥലങ്ങളിൽ സേവനം ചെയ്‌തു 1984-ൽ ഇന്ത്യൻ ക്ലരീഷ്യൻ പ്രൊവിൻസിൻ്റെ മിഷൻ കൗൺസിലറായും 1987- ൽ ബൽഗാം മൈനർ സെമിനാരിയുടെ റെക്‌ടറായും സേവനം ചെയ്‌തു * 1987-ൽ റോമിൽ വച്ചുനടന്ന മിഷൻ സമ്മേളനത്തിൽ ഏഷ്യാ ഭൂഖണ്‌ഡത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തു തുടർന്ന് ക്ലരീഷ്യൻ സദ കേരളാ പ്രൊവിൻസിൻ്റെ അസിസ്റ്റൻ്റ് പ്രോവിൻഷ്യാൽ, ബൽഗാം ക്ലരീഷ്യൻ ദവൻ റെക്‌ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് ദീർഘകാലം ജർമ്മനിയിൽ സേവനം ചെയ്‌തശേഷം കറുകുറ്റിയിലുള്ള ക്ലരീഷ്യൽ പ്രോവിൻഷ്യൽ ഹൗസിൽ സേവനം അനുഷ്ടിച്ചു. 2021 മുതൽ കുറവിലങ്ങാട് ക്ലരീഷ്യൽ ഭവനിൽ വിശ്രമത്തിലായിരുന്നു.
- Diocese: Pala Clarreeshan Sabha
- YouTube: Watch Video
-Photoroom_20241117034800pm_1863489171_20250702125050pm_2009033482.png)
Sr Lissie Therese SABS Painkulam
- Description: മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്... മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാ ഗ്ദാനവും : 2-4-1964. നിത്യവ്രതം : 2-6-1968 ഹിന്ദി യിൽ B.A. ബിരുദമെടുത്ത് അദ്ധ്യാപികയായി. നെല്ലി യാനി, അരുവിത്തുറ, കുന്നോന്നി, നസ്രത്തുഹിൽ, സേവ്യർപുരം, കാഞ്ഞിരമറ്റം, മുത്തോലപുരം, ഉജ്ജ യിൻ, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠി ച്ചിട്ടുണ്ട്. 1998ൽ റിട്ടയർ ചെയ്തു. 2022 ജനുവരി രണ്ടിന് മരിച്ചു . സവസ്‌മസ്‌കാരം വടകര SABS കോൺവെൻറ് ചാപ്പലിൽ നാലാം തീയതി രണ്ടു മണിക്ക് നടത്തി.
- Funeral: സവസ്‌മസ്‌കാരം വടകര SABS കോൺവെൻറ് ചാപ്പലിൽ നാലാം തീയതി രണ്ടു മണിക്ക് നടത്തി.
- Service Centers: ബിരുദമെടുത്ത് അദ്ധ്യാപികയായി. നെല്ലി യാനി, അരുവിത്തുറ, കുന്നോന്നി, നസ്രത്തുഹിൽ, സേവ്യർപുരം, കാഞ്ഞിരമറ്റം, മുത്തോലപുരം, ഉജ്ജ യിൻ, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠി ച്ചിട്ടുണ്ട്.
- Diocese: Pala
- YouTube: Watch Video