Author: admin

  • Home
  • Author: admin
  • Page 2

പുലിക്കുന്നേൽ തോണിപ്പാറ പി.എസ്.ജോസഫ് (97) നിര്യാതനായി

കളമശേരി പുലിക്കുന്നേൽ പി.എസ്. ജോസഫ് (ഔസേപ്പച്ചൻ – 97) നിര്യാതനായി.  പരതേൻ പാലാ പൂവത്തോട് പുലിക്കുന്നേൽ (തോണിപ്പാറ) കുടുംബാംഗം ആണ് ശൃശൂഷകൾ 21.04.25ന് 3:30PM  കളമശ്ശേരിയിലുള്ള സ്വവസതിയിൽ ആരംഭിക്കുന്നതാണ്. തുടർന്ന് കളമശ്ശേരി  സെൻ്റ് ജോസഫ് (സോഷ്യൽ) പള്ളിയിലേകർമ്മങ്ങൾക്ക് ശേഷം മൃതദേഹം തൃശൂർ അമല മെഡിക്കൽ കോളജിന് പഠനാവശ്യത്തിന് നൽകുന്നു. ഭാര്യ: പരേതയായ സാറാമ്മ, ചുങ്കപുര കുടുംബാംഗം. മക്കൾ: ജോസി, വിമല, ജെയിംസ്, അമല. മരുമക്കൾ: മിനി വാച്ചാപറമ്പിൽ, ജോസ് തളിയത്ത്, പേളി പയ്യപ്പിള്ളി, ബാബു മാഞ്ഞാലി. പുലിക്കുന്നേൽ […]
Read more

61 -) മത് പുലിക്കുന്നേൽ കുടുംബയോഗം 2024 ഡിസംബർ 27 വെള്ളിയാഴ്ച ഓശാന മൗണ്ട് . ഇടമറ്റം

പുലിക്കുന്നേൽ കുടുംബയോഗം 61 -) മത്   വാർഷിക പൊതുയോഗവും കുടുംബമേളയും. 2024  ഡിസംബർ   27  വെള്ളിയാഴ്ച  ഓശാന  മൗണ്ട്  . ഇടമറ്റം  പി. ഓ. അദ്ധ്യക്ഷൻ : അഡ്വ . ജോസ് ടോം പുലിക്കുന്നേൽ. കാര്യപരിപാടി                 27  -12  -2024   വെള്ളിയാഴ്ച രാവിലെ 9 .30 വി. കുർബാന പൂവത്തോട്. സെൻറ് തോമസ്   ദേവാലയത്തിൽ റവ. ഫാ. ചെറിയാൻ പുലിക്കുന്നേൽ (സുനിലച്ചൻ)                 10 .30  AM  രജിസ്‌ട്രേഷൻ , ചായ  ( ഓശാന  മൗണ്ട്  […]
Read more

25/11/2024 ചോതിരക്കുന്നേൽ മേരിക്കുട്ടി മാത്യു. (85) നിര്യാതയായി.

25/11/2024 ചോതിരക്കുന്നേൽ മേരിക്കുട്ടി മാത്യു. (85) നിര്യാതയായി. പുലിക്കുന്നേൽ കളപുരയ്ക്കൽ മൂന്നുപീടിക കൊന്നക്കാമല ശാഖാoഗമാണ്. നിര്യാതനായ റ്റി.പി. ജോർജ്ജിന്റെ (ജോർജ് കുട്ടി ) സഹോദരിയാണ്. ശവസംസ്കാരം  26/11/2024  ചൊവ്വാഴ്ച  2.30 മണിക്ക് തോട്ടയ്ക്കാട് സെൻറ് ജോർജ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനവും🏵️🏵️ ആദരാഞ്ജലികളും.🌹🌹🌹🏵️💐
Read more

ആലക്കൽ അവിരാ വർക്കി(വക്കച്ചൻ). 18/11/2024 നിര്യാതനായി.

ആലക്കൽ ശാഖയിലെ പരേതനായ ഔസേഫ് അവിരായുടെ മകൻ അവരാ വർക്കി (വക്കച്ചൻ -87) ഇന്ന്. 18/11/2024 നിര്യാതനായി. ശവസംസ്ക്കാരം വ്യാഴാഴ്ച. 10 മണിക്ക് 21/11/2024 ഇളങ്ങോയി പള്ളി സെമിത്തേരിയിൽ . പ്രാർത്ഥനാപൂർവ്വം🙏 പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനവും🌹🌹🌹 ആദരാജ്ഞലിയും🏵️🏵️
Read more

ആലക്കൽ നിര്യാതനായ എ എ ജോസഫ് (പാപ്പച്ചൻറെ) ഭാര്യ തങ്കമ്മ ജോസഫ് 24/ 08/ 2024 (87) നിര്യാതയായി

ആലക്കൽ നിര്യാതനായ എ എ ജോസഫ് (പാപ്പച്ചൻറെ) ഭാര്യ തങ്കമ്മ ജോസഫ് 24/ 08/ 2024 (87) നിര്യാതയായി. ശവസംസ്‌കാരം 25 ന് തിരുവമ്പാടി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ നടത്തി.പുലിക്കുന്നേൽകുടുംബയോഗത്തിന്റെ അനുശോചനവും ആദാരാഞ്ജലികളും
Read more

ചിന്നമ്മ വർഗീസ്‌ എമ്പ്രയിൽ നിര്യാതയായി.

ചിന്നമ്മ വർഗീസ്‌ എമ്പ്രയിൽ അഞ്ഞൂറ്റിമംഗലം നിര്യാതയായി. പരേത ഞായർകുളത്ത് പരേതനായ ഡോ.എൻ.എ. കുരുവിളയുടെ സഹോദരിയും,പുലിക്കുന്നേൽ കുടുംബയോഗം മുൻ ട്രഷറർ സാബു എബ്രാഹമിന്റെ പിതൃ സഹോദരിയുമാണ്. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ പ്രാർത്ഥനയും🙏 ആദാരഞ്ജലികളും. ശവസംസ്കാരം 2024 ഓഗസ്റ്റ് 10 ന് 3 മണിക്ക് വസതിയിൽ ആരംഭിച്ച്‌ , പ്ലാശനാൽ സെൻറ് മേരീസ് പള്ളിയിൽ.
Read more