Author: admin

  • Home
  • Author: admin
  • Page 3

ഫാ. മാത്യു ഞായർകുളം CMF.(80). 28/ 07/ 2024 രാവിലെ നിര്യാതനായി.

https://youtube.com/live/hKXl8UBKTX0?feature=shareഫാ. മാത്യു ഞായർകുളം (പൂവത്തോട് ശാഖ) CMF. 28/ 07/ 2024 രാവിലെ നിര്യാതനായി. (ക്ലരീഷ്യൻ മിഷനറി സെൻറ് തോമസ് പ്രൊവിൻസ്)   ഏറെ നാളായി സ്ട്രോക്ക് വന്ന് കുറവിലങ്ങാടുള്ള ക്ലാരറ്റ് ഭവനിലായിരുന്നു. പുലിക്കുന്നേൽ കുടംയോഗത്തിൽ എപ്പോഴും ഒരുനിറ സാന്നിദ്ധ്യമായിരുന്നു അച്ഛൻ. കുടുംബയോഗത്തിൻ്റെ അഗാധമായ ദുഃഖവും അനുശോചനങ്ങളും ആത്മശാന്തിക്കായി പ്രാർത്ഥനാപൂർവ്വം അർപ്പിക്കുന്നു. ശവസംസ്കാര ശുശ്രുഷകൾ  ഓഗസ്റ്റ് ഒന്നിന് 2. 30 PM ന്  കുറവിലങ്ങാട് ക്ലാരറ്റ് ഭവൻ സെമിനാരി ദേവാലയത്തിൽ
Read more
Dr Jose John Kokkatt

Dr: ജോസ് ജോൺ കോക്കാട്ട് 06/ 06/ 2024 നിരാതനായി ,Dr: ലിസിയാമ്മ പുലിക്കുന്നേലിൻ്റെ ഭർത്താവാണ് .

കാഞ്ഞിരപ്പള്ളി കോക്കാട്ട് ഹോസ്പിറ്റൽ ഉടമയും Dr: ലിസിയാമ്മ പുലിക്കുന്നേലിൻ്റെ ഭർത്താവുമായ Dr: ജോസ് ജോൺ കോക്കാട്ട് 06/ 06/ 2024 നിരാതനായി ,. പരേതൻ പുലിക്കുന്നേൽകളപ്പുരയ്ക്കൽ കൊന്നക്കാമല ശാഖയിൽ പ്രൊ .തോമസ് പി.ജോസഫിന്റെ ( റ്റോമി സാർ കുടുംബയോഗം മുൻ പ്രസിഡന്റ്) പെങ്ങളുടെ ഭർത്താവാണ്. കുടുംബ യോഗത്തിന്റെ ആദാരാജ്ഞലികളും പ്രാത്ഥനയും ശവസംസ്ക്കാരം ചെമ്മലമറ്റം 12 ശ്ലീഹന്മാരുടെ പള്ളി സെമിത്തേരിയിൽ 09/ 06/ 2024 ഞായറാഴ്ച്ച 2 മണിക്ക്
Read more
Annamma Devasia

അന്നമ്മ ദേവസ്യ (കുട്ടിയമ്മ) (87) ഞായർ കുളത്ത് തറവാട്ടു ശാഖ തീക്കോയി 5/6/ 24 നിര്യാതയായി.

അന്നമ്മ ദേവസ്യ (കുട്ടിയമ്മ) (87) ഞായർ കുളത്ത് തറവാട്ടു ശാഖ തീക്കോയി 5/6/ 24 നിര്യാതയായി. മൃതസംസ്കാരo 7 / 6/ 24 വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടിൽ ആരംഭിച്ച് തീക്കോയി സെന്റ് മേരീസ് ഫെറോന പള്ളി സിമിത്തേരിയൽ. സിസ്റ്റർ സിൽവി , ബെന്നറ്റ് എന്നിവരുടെ മാതാവാണ്.
Read more

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടു ശാഖയിലെ പി.എം.തോമസ്(മാണിച്ചൻ72) നിര്യാതനായി.

പാലായിലെ മുൻ സ്വകാര്യ ബസ് ഉടമയും തിടനാട്ടെ വ്യാപാരിയുമായിരുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടിക തറവാട്ടു ശാഖയിലെ പി.എം.തോമസ്(മാണിച്ചൻ72) നിര്യാതനായി. മുത സംസ്കാരം ഫെബ്രുവരി 22 ന് ഉച്ഛ കഴിഞ്ഞ് 3 മണിക്ക് തിടനാട് സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ നടത്തപ്പെടുന്നു. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ അനുശോചനവും🌹🌹 പ്രാർത്ഥനയും.🙏🙏🙏
Read more

സി. ലിയോ മരിയാ SABS, (82) പുലിക്കുന്നേൽ കുടുംബാംഗം ആലയ്ക്കൽ ശാഖ 1/10/22 നിരുതയായി.

    സി. ലിയോ മരിയാ SABS, (82) പുലിക്കുന്നേൽ കുടുംബാംഗം ആലയ്ക്കൽ ശാഖ മണിമല ഇന്ന് 1/10/22 നിര്യാതയായി . മൃതദേഹം 3/10/22 തിങ്കളാഴ്ച 4 മണി മുതൽ പാലാ നെല്ലിയാനി ആരാധനാ മഠത്തിൽ പൊതു ദർശനത്തിനു വയ്ക്കുന്നതാണ്. ശവസംസ്കാര ശുശ്രൂഷകൾ 4/10/22 ചൊവ്വാഴ്ച രാവിലെ 9.30 ന് പാലാ നെല്ലിയാനി മഠത്തിൽ ആരംഭിക്കുന്നതാണ്. പുലിക്കുന്നേൻകുടുംബയോഗത്തിന്റെ പ്രാർത്ഥനകൾ🌹🌹🌹🌹 ആദരാജ്ഞലികൾ🌹🌹🥀🥀💐
Read more

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക കൊന്നയ്ക്കാമല ശാഖയിലെ T P ജോൺ (ജോൺ തോമസ് ) 87 വയസ്സ് നിര്യതനായി. 🌹🌹🌹

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നു പീടിക കൊന്നയ്ക്കാമല ശാഖയിലെ T P ജോൺ (ജോൺ തോമസ് ) 87 വയസ്സ് നിര്യതനായി. 🌹🌹🌹 മൃതദേഹം നാളെ ഞായർ (18.09.2022) 8 മണിക്ക്( പോണോത് റോഡ് – ജിമ്നഷ്യം ലയിൻ ) വസതിയിൽ കൊണ്ടുവരുന്നതാണ്. മുത സംസ്കാരം ഉച്ഛ കഴിഞ്ഞ് 2 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തൃക്കാക്കര വിജോഭവൻ സിമിതേരിയിൽ നടത്തുന്നതാണ്. പുലിക്കുന്നേൽ കുടുംബയോഗത്തിന്റെ പ്രാത്ഥനകൾ🙏🙏🙏 ആദരാഞ്ജലികൾ🏵️💐💐🌹🏵️
Read more

കളമശ്ശേരിയിൽ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി.

കളമശ്ശേരിയിൽ താമസിക്കുന്ന പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തോണിപ്പാറ ശാഖയിലെ ജോസഫ് (ഔസേപ്പച്ചൻ) ഭാര്യ സാറാമ്മ (85) നിര്യാതയായി.സംസ്കാരം ഞായർ വൈകിട്ട് 4ന് സ്വവസതിയിൽ ആരംഭിക്കുന്നതും,തുടർന്ന് കളമശ്ശേരി സെൻ്റ് ജോസഫ്( സോഷ്യൽ ) പള്ളിയിൽ.ഭരണങ്ങാനം അമ്പാറ ചുങ്കപുരയ്ക്കൽ കുടുംബാഗം. മക്കൾ – ജോസി, വിമല,ജെയിംസ്, അമല. മരുമക്കൾ – മിനി വാച്ചാപറമ്പിൽ ചങ്ങനാശ്ശേരി , ജോസ് തളിയത്ത് പുത്തൻപള്ളി , പേളി പയ്യപ്പിളളി ആലുവ , ബാബു മാഞ്ഞാലി കാലടി.
Read more