
Sr Elias FCC Njayarkulam
ഏലിക്കുട്ടി (സി. എലൈസ് FCC) ജനനം : 9-12-1936. തീക്കോയി ഹൈസ്ക്‌കൂളിൽ നിന്ന് SSLC പാസ്സായ ശേഷം ക്ലാരസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണം : 28-5-1956. വ്രതവാഗ്‌ദാനം : 30-5-1957. TTC കഴിഞ്ഞ് അദ്ധ്യാപികയായി. തീക്കോയി, പാദു വാ, മണിയംകുന്ന്, അമ്പാറനിരപ്പേൽ, കണ്ണാടിയു റുമ്പ്, വിമലഗിരി മഠങ്ങളിൽ താമസിച്ചിട്ടുണ്ട്. അദ്ധ്യാ പനത്തിനു പുറമേ അസി. സുപ്പീരിയർ, ട്രഷറർ, സെക്രട്ടറി തുടങ്ങിയ ചുമതലകളും വഹിച്ചിട്ടുണ്ട്.
- Family: Jithin Jose
- Branch: Njayarukulathu Poovathodu
- Generation: 6
- Remembrance: 15-10-2006
- Place of Funeral: Pala
- Date of Birth: 09-12-1936
Photo Gallery
No photos available.