
Njayarkulath Joeph (Pappachan)
ഞായർകുളത്ത് ഔസേഫ് ഇട്ടിയാവുര അന്നമ്മ മകൻ ജോസഫ് (പാപ്പച്ചൻ) 13/ 02/ 1947 ൽ തീക്കോയി പള്ളി ഇടവക പരവരാകത്ത് ഔസേഫിന്റെ മകൾ അന്നമ്മയെ വിവാഹം ചെയ്തു. ഇവർക്കു അന്നാ, ജോസ്, ലിലികുട്ടി, ബേബി എന്നി നാലുമക്കൾ ഉണ്ട് . പാപ്പച്ചൻ ഒരു വാഹനാപകടത്തെ തുടർന്ന് ഒരു മാസത്തോളം ചികിത്സകൾ നടത്തി എങ്കിലും 1963 ഏപ്രിൽ മാസം അഞ്ചാം തീയതി 27 മത്തെ വയസിൽ മരണമടഞ്ഞു. സവസമസ്‌കാരം തീക്കോയി പള്ളി സെമിത്തേരിയിൽ നടത്തി .
- Branch: Njayarukulathu Poovathodu
- Generation: 6
- Remembrance: 05-04-1963
- Place of Funeral: Teekoy
- Date of Birth: 01-01-1926
- Age: 27
Photo Gallery
No photos available.