
Njayarkulath P J Sebastian (Pappachan)Painikulam
പി.ജെ. സെബാസ്റ്റ്യൻ (പാപ്പച്ചൻ) തലമുറ VI ജനനം 03-9-1926. വിവാഹം 22-10-1951 മരണം 23/4/2021 ഭാര്യ എലിക്കുളത്ത് കോക്കാട്ട് കുരുവിള വർക്കിയുടെ രണ്ടാമത്തെ മകൾ ഭരണങ്ങാനം സെൻ്റ് മേരീസ് ഹൈസ്‌കൂളിൽ നിന്ന് 1943-ൽ ESLC പാസ്സായി. ചങ്ങാനാശേരി S.B കോളജിൽ ചേർന്ന് ഇൻ്റർമീഡിയറ്റ് വരെ പഠിച്ചു (1943-45). പൂവത്തോട് യൂത്ത്‌സ് മിഷനറി ലീഗിൻ്റെ രൂപീകരണ ത്തിന് മുൻകൈ എടുത്തു(1947 ഏപ്രിൽ). മിഷണറി ലീഗിന്റെ ആദ്യപ്രസി ഡന്റ്. അഖില കേരള ചെറുപുഷ്‌പ മിഷൻ ലീഗ് ജനറൽ സെക്രട്ടറി, മീന ച്ചിൽ സർവീസ് സഹകരണ ബാങ്ക് ഡയറക്‌ടർബോർഡംഗം (1966-69). പാലാ രൂപതാ പാസ്റ്ററൽ കൗൺസിലിലെ അദ്ധ്യാപക പ്രതിനിധി (1972-76). വിളക്കുമാടം, ഭരണങ്ങാനം, പൂവത്തോട് സ്‌കൂളുകളിൽ അദ്ധ്യാപകൻ (1883-1982), പുലിക്കുന്നേൽ കുടുംബയോഗത്തിൻ്റെ ആദ്യ സെക്രട്ടറി (1984-1975). "എസ്.ജെ. പൈനിക്കുളം" എന്ന തൂലികാനാമത്തിൽ ആനു കാലിക പ്രസിദ്ധീകരണങ്ങളിൾ സഭാസംബന്ധമായ ലേഖനങ്ങളും “ഭാരതമാനസാന്തരം", "ഭാരതസഭാ ചരിത്രസംഗ്രഹം" എന്നീ ഗ്രന്ഥങ്ങളും രചി ച്ചിട്ടുണ്ട്. 1962 ൽ പൂവത്തോട് യു. പി. സ്കൂളും, 1964 ൽ പൂവത്തോട് പോസ്റ്റാഫീസും അനുവദിച്ചുകിട്ടുന്നതിന് പരിശ്രമിച്ചു. 2000 മെയ് മുതൽ പാലാ രൂപതയിലെ .എട്ടാം പാസ്റ്ററൽ കൗൺസിലിലേക്ക് ഭരണങ്ങാനം ഫൊറോനായിൽ നിന്നുള്ള പ്രതിനിധി. സെബാസ്റ്റ്യൻ സർ 1964 മുതൽ 2000 മാണ്ടു വരെയും ദീർഘകാലം കുടുംബയോഗം സെക്രട്ടറിയായി പ്രവർത്തിച്ചു പുലിക്കുന്നേൽ കുടുംബാംഗങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിച്ചു് പുലിക്കുന്നേൽ കുടുംബം 2000 A D എന്ന കുടുംബ ചരിത്ര പുസ്തകം തയ്യാറാക്കിയതിൻറെ പിന്നിലെ ചാലകശക്തിയായിരുന്നു സെബാസ്റ്റ്യൻ സർ. മരണം 23/4/2021 പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു മക്കൾ : 1. എൽസി (P.S. എൽസി M.Sc.) ജനനം: 14-6-1955. തിരുവനന്ത പുരം തുമ്പ സെൻ്റ് സേവ്യേഴ്‌സ് കോളജിൽ ഫിസിക്സ് വിഭാഗം പ്രഫ സർ വിവാഹം: 22-2-1981 ൽ. ഭർത്താവ് : കുടക്കച്ചിറ ഇടവക അന്തീനാട്ട് ജോണിൻ്റെ മകൻ A.U. ഫ്രാൻസീസ് M.Sc. -തുമ്പ V.S.S.C. യിൽ സയൻ്റിസ്റ്റ്. മക്കൾ : എലിസബത്ത് (നീതാ), ജോൺ സേവ്യർ (നിധിൻ). താമസം : ശ്രീകാര്യം, തിരുവനന്തപുരം. 2. ജോസ് (ജോയി) 3. ആൻസി (P.S. ആൻസി M.Sc.) ജനനം: 2-1-1959. മൂവാറ്റുപുഴ നിർമ്മലാ കോളജിൽ ബോട്ടണി വിഭാഗം പ്രഫസർ. വിവാഹം: 14-9-1986. ഭർത്താവ്: വൈക്കം ഫൊറോനാ ഇടവക പുത്തനങ്ങാടിയിൽ പി. ജെ. കുരു വിളയുടെ മകൻ ജോസഫ് കുരുവിള B.Sc.- കാത്തലിക് സിറിയൻ ബാങ്കിൽ ഉദ്യോഗം. മക്കൾ : കുര്യൻ (സിറിൾ), ക്ലാരിസ് (റിയാ). താമസം : മൂവാറ്റു 4. ഡോളി. (ഡോളി സെബാസ്റ്റ്യൻ B.Sc., B.Ed) ജനനം : 21-2-1962. ഭരണങ്ങാനം S.H. ഗേൾസ് ഹൈസ്‌കുളിൽ അദ്ധ്യാപിക. വിവാഹം : 1-5-1989. ഭർത്താവ് : മൂന്നിലവ് ഇടവക പൈകട പി. റ്റി. എബ്രാഹത്തിന്റെ മകൻ പി.എ. തോമസ് B.Com.-ഫെഡറൽ ബാങ്കിൽ ഉദ്യോഗം. മക്കൾ : ത്രേസ്യാ (റ്റിസാ), എബ്രാഹം (എബിൻ), സെബാസ്റ്റ്യൻ (സെബിൻ). 5: ജോർജ് (ജിജി)
- Family: Sheen Jose F-67
- Branch: Njayarukulathu Painikulam
- Generation: 6
- Remembrance: 23-04-2021
- Place of Funeral: Poovathode
- Date of Birth: 03-09-1926
- Age: 95
Photo Gallery
.jpg)
.jpg)
