-Photoroom_20241117034800pm_1863489171.png)
Sr Lissie Therese SABS Painkulam
മേരി (കുട്ടിയമ്മ / സി. ലിസി തെരേസ് S. A. B.S ജനനം : 20-6-1943. 1962-ൽ ആരാധനാസഭയിൽ ചേർന്നു. സഭാവസ്ത്രസ്വീകരണവും പ്രഥമവ്രതവാ ഗ്ദാനവും : 2-4-1964. നിത്യവ്രതം : 2-6-1968 ഹിന്ദി യിൽ B.A. ബിരുദമെടുത്ത് അദ്ധ്യാപികയായി. നെല്ലി യാനി, അരുവിത്തുറ, കുന്നോന്നി, നസ്രത്തുഹിൽ, സേവ്യർപുരം, കാഞ്ഞിരമറ്റം, മുത്തോലപുരം, ഉജ്ജ യിൻ, പൈക എന്നീ മഠങ്ങളിൽ സേവനമനുഷ്‌ഠി ച്ചിട്ടുണ്ട്. 1998ൽ റിട്ടയർ ചെയ്തു. 2022 ജനുവരി രണ്ടിന് മരിച്ചു . സവസ്‌മസ്‌കാരം വടകര SABS കോൺവെൻറ് ചാപ്പലിൽ നാലാം തീയതി രണ്ടു മണിക്ക് നടത്തി.
- Family: Jain Mathew F-24
- Branch: Njayarukulathu Painikulam
- Generation: 7
- Remembrance: 02-01-2022
- Place of Funeral: Vadakara SABS Convent near Koothattukulam
- Date of Birth: 20-06-1943
- Age: 79
- Video: Watch Video
Photo Gallery








