
Njayarkulath P J Joseph (Kunjukutty) Painikulam
തലമുറ VI ജനനം: 2-1-1930 മരണം 19/7/2016 ഭാര്യ : ഇടമറ്റം തൈപ്പറമ്പിൽ ജോസഫിൻ്റെ ഇളയ പുത്രി ബ്രിജിറ്റ് (ഇത്തമ്മ) കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നു. രാഷ്ട്രീയ രംഗത്തും സാമൂ ഹ്യസേവനരംഗത്തും പ്രവർത്തിക്കുന്നു. താമസം പൈനിക്കുളം തറവാട്ടു ഭവനത്തിൽ. പരമ്പരാഗത കൃഷിയിൽ നിന്ന് വ്യത്യസ്‌തമായി മുല്ല, വാനില തുടങ്ങിയവ കൃഷി ചെയ്‌ത് പുതിയ കാർഷിക പരിശ്രമങ്ങളിൽ ഏർപ്പെട്ടി രിക്കുന്നു. 19/7/2016ൽ മരിച്ചു . പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു .
- Family: Ealikutty (Elsamma) F-30
- Branch: Njayarukulathu Painikulam
- Generation: 6
- Remembrance: 19-07-2016
- Place of Funeral: Poovathode
- Date of Birth: 02-01-1930
- Age: 86
Photo Gallery
No photos available.