_20241117034017pm_1637035611.jpeg)
Njayarkulath Pro. Theyamma Thomas Painikulam
ഞായറുകുളത്തു പൈനിക്കുളം ശാഖ പി.ജെ. തോമസ് B.Sc. (കുട്ടപ്പൻ) ൻ്റെ ഭാര്യയാണ് പൂഞ്ഞാർ മണിയംകുന്ന് ഇടവക കിഴക്കേത്തോട്ടത്തിൽ ദേവസ്യാച്ചന്റെ പുത്രി തെയ്യാമ്മ (ത്രേസ്യാമ്മ സെബാസ്റ്റ്യൻ M.Sc.-പ്രൊഫസർ, സെന്റ് തെരേസാസ് കോളജ്, എറണാകുളം) വിവാഹം: 21-11-1971 മക്കൾ : 1 എലിസബത്ത് (ഷെറിൻ തോമസ് M.Sc. B.Ed). ജനനം: 26-1-1973. വിവാഹം: 1-5-1997 ഭർത്താവ് : : ഇടപ്പള്ളി ഇടവക പട്ടത്തുപറ മ്പിൽ പി. എം. തോമസിൻ്റെ പുത്രൻ ഷാജു തോമസ് ICWA മകൻ : കെവിൻ തോമസ്ഷെറിൻ മഹാത്മഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്ന് M.Sc (Chemis try), B.Ed. എന്നീ രണ്ടു പരീക്ഷകൾക്കും III-ാം റാങ്കു വാങ്ങിയാണ് പാസാ യിട്ടുള്ളത്. 2. ത്രേസ്യാ (ദീപാ തോമസ് M.Sc., B.Ed.) ജനനം : 1-12-1976. 3. ജോസഫ് (അനൂപ് തോമസ് B.Tech, Electrocins) ജനനം :31-10-1978. അനൂപിന് S.S.L.C. പരീക്ഷയിൽ 10-ാം റാങ്ക്. കോഴിക്കോട്ട് റീജ നൽ എൻജിനീയറിംഗ് കോളജിൽ പഠിച്ചു. ഇപ്പോൾ ബാംഗളൂർ ഇൻഫോ സിസിൽ സോഫ്റ്റ്വേർ എൻജിനീയർ. തെയ്യാമ്മ യുടെ മരണം 2021 മാർച്ച് 24 നായിരുന്നു. സവസ്‌മസ്‌കാരം കളമശ്ശേരി പള്ളി സെമിത്തേരിയിൽ നടത്തി.
- Family: Jojo Thomas Pulikunnel F-172
- Branch: Njayarukulathu Painikulam
- Generation: 6
- Remembrance: 24-03-2021
- Place of Funeral: Kalamassery
Photo Gallery
No photos available.