_20240704023930pm_1732370624.jpg)
Njayarkulath Baby Joseph (Babychan)
ഞായർകുളത്ത് പാപ്പച്ചൻ മറിയക്കുട്ടി ദമ്പതികളുടെ മകനാണ് മാത്യു(ബേബി) ജനനം : 21-2-1959. വിവാഹം : 27-4-1987 ഭാര്യ : മുട്ടാർ ആറുപറ തോമസിൻ്റെ മകൾ എത്സമ്മ. പത്തനംതിട്ട സീതത്തോട് ഹൈസ്‌കൂളിൽ അധ്യാപകനായിരുന്നു. പെൻഷൻ ആയിട്ടിരിക്കുമ്പോൾ കൊറോണ ആക്രമിക്കുകയും കുറച്ചു നാൾ ചികിൽസിച്ചു തിരികെ വീട്ടിലേക്കു വരുകയും പെട്ടെന്ന് ശ്വാസ തടസം ഉണ്ടായി 29/ 06/ 2021 ൽ മരണമടയുകയും ചെയ്തു. സർക്കാറിന്റെ കർശന നിബന്ധനകൾ ഉണ്ടായിരുന്നതിനാൽ കുറച്ചാളുകൾക്കു മാത്രമേ തീക്കോയി പള്ളി സെമിത്തേരിയിൽ നടന്ന സവസ്‌മസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചൊള്ളു. മൃതദേഹം പെട്ടിയിലാക്കി സീൽ ചെയ്ത് അടക്കുന്ന സമയത്തു മാത്രം മുഖം കാണിച്ച് സെമിത്തേരിയിൽ വച്ച് പ്രാര്ഥ്ന നടത്തി അടക്കി.
- Family: Saji Joseph F-63
- Branch: Njayarukulathu Poovathodu
- Generation: 6
- Remembrance: 29-06-2021
- Place of Funeral: Teekoy
- Date of Birth: 21-02-1959
- Age: 62
Photo Gallery
No photos available.