
Pulikunnel Kalapurackal Scaria Mathai( Appi)
സ്കറിയാ മത്തായി (അപ്പി) (1898-1965) തലമുറ V ജനനം 20-2-1898. ഭാര്യ : ചേർപ്പുങ്കൽ പള്ളി ഇടവക മുത്തോലി ഐക്കര പാറയിൽ തൊമ്മന്റെ പുത്രി കുഞ്ഞുറോസ. കളരിയിലും ഭരണങ്ങാനം വെർണാകുലർ പ്രൈമറി സ്‌കൂളിലും ഇംഗ്ലീഷ് മിഡിൽ സ്‌കൂളിലുമായി വിദ്യാഭ്യാസം ചെയ്തു. തറവാട്ടിൽ കൃഷി കാര്യങ്ങൾ അന്വേഷിച്ച് ജീവിച്ചു. ഭാര്യ കുഞ്ഞുറോസയുടെ മരണം : 28-2-1974 മക്കൾ : 1. ഏലിക്കുട്ടി. ഭർത്താവ്: ഭരണങ്ങാനം പള്ളി ഇടവക മഴുവണ്ണൂർ ചാണ്ടിയുടെ (പാപ്പൻ) പുത്രൻ എം.സി. ജോസഫ് B.A. മക്കൾ : ചിന്നമ്മ, ചാണ്ടി B.Sc. കുഞ്ഞുറോസ മത്തായി B.Ed, റോസമ്മ B.Sc, B.Ed. സി റോസ് തെരേസ് (FCC), പ്രൊ . ഏലമ്മ , ഡോ മാത്യു ജോസഫ് , ജോസ് (എൻജിനിയർ V.SS.C തിരുവനന്തപുര), പ്രൊ. തങ്കമ്മ, ഡോക്‌ടർ ലൂസിയമ്മ 2. സ്കറിയാ (കുഞ്ഞ്) 3. ത്രേസ്യാ (കുട്ടിയമ്മ). ഭർത്താവ് ചങ്ങനാശ്ശേരി തച്ചങ്കരിയിൽ കുര്യാക്കോസിൻ്റെ പുത്രൻ ജോർജ് (കുട്ടപ്പൻ) മക്കൾ : സിറിൾ, ഓമന, ഡെയി സി, കുഞ്ഞമ്മ, ഗ്ലോറിയാമ്മ, അന്തോനിച്ചൻ, ലൂസി യാമ്മ, സാലി 4. മറിയക്കുട്ടി, ഭർത്താവ് ചാലക്കുടി പെല്ലിശ്ശേരി ലോനപ്പൻ്റെ മകൻ അന്തോനിച്ചൻ. ഇവരുടെ മക്കൾ - ബേബിച്ചൻ, ലീലാമ്മ, റോസിലി, നിർമ്മല, സാലി, ശാന്ത 5. ജോസഫ് (ഔസേപ്പച്ചൻ) 6. തോമസ് (കുട്ടിയച്ചൻ), ഇദ്ദേഹം 26-8-1966-ൽ 32-ാമത്തെ വയസിൽ നിര്യാതനായി Brain tumor 7. ജോർജുകുട്ടി 8. മാത്യു (അപ്പച്ചൻ) 9. ആന്റണി (ജോളി) മരണം 18-1-1965ൽ 67 -ാമത്തെ വയസ്സിൽ നിര്യാതനായി. .പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി
- Branch: Kalapurackal Tharavadu
- Generation: 5
- Remembrance: 18-01-1965
- Place of Funeral: Poovathode
- Date of Birth: 20-02-1898
- Age: 67
Photo Gallery
No photos available.