Pulikunnel Kuttiyamma Scaria Kalapurackal

Pulikunnel Kuttiyamma Scaria Kalapurackal

മണിമല പുത്തൻപള്ളി ഇടവക പടിയറ പൈങ്ങോട്ട് തൊമ്മി ചാണ്ടിയുടെ പുത്രി കാതറൈൻ (കുട്ടിയമ്മ ) യെ മത്തായി സ്കറിയാ (കുഞ്ഞ്) 17/ 01/ 1947 ൽ വിവാഹം ചെയ്തു. മക്കൾ : 1. റോസ് (ലീ ലാമ്മ) ജനനം 26-10-1945 ഭർത്താവ് പാലാ ളാലം പള്ളി ഇടവക കിഴക്കേക്കര ചെറിയാ ച്ഛൻ മക്കൾ : സഞ്ചു, സോണിയ, കാനഡായിൽ താമസം. 2. മേരി(വത്സമ്മ) ജനനം 2-1-48. ഭർത്താവ് അറുനൂറ്റിമം ഗലം ചേമ്പാല മത്തച്ചൻ്റെ മകൻ ഡോ. മാത്യു. മക്കൾ : സോണിയാ, സിനിയാ, സബിയാ, സാൻ്റിയാ, നിലമ്പൂർ കാളികാവിൽ താമസം. 3. മാത്തുക്കുട്ടി 4. ത്രേസ്യാ (ഗ്രേസി). ഭർത്താവ് - കുമരകം ചിറ്റൂർ വീട്ടിൽ തോമ്മാച്ചൻ. മക്കൾ : സിനു, സോനു. 5 . ജോസ് 6. അലക്സാണ്ടർ (ബേബി) 7. സ്‌കറിയാ (ബാബു) 8. തോമ്മസ് (സാജു). ഭർത്താവിൻറെ മരണത്തിനു ശേഷം നീണ്ട അമ്പതു വർഷം മക്കളെയും കൊച്ചുമക്കളെയും എല്ലാം വളർത്തി നല്ല നിയലയിൽ എത്തിക്കാൻ നിദാന്ത പരിശ്രമം ചെയ്തു. എല്ലാ ആഴ്ചകളിലും അമ്മയുടെ അടുത്ത് മക്കൾ എല്ലാവരും ഒരുമിച്ചു കൂടുന്ന ഒരു നല്ല പതിവുണ്ടായിരുന്നു. സന്തോഷമായി കഴിഞ്ഞ അമ്മച്ചി 2019 ഒക്ടോബർ 26 ന് മരിച്ചു . പൂവത്തോട് പള്ളി സെമിത്തേരിയിൽ അടക്കി.

  • Family: Jerin Jose F-86B
  • Branch: Kalapurackal Tharavadu
  • Generation: 6
  • Remembrance: 26-10-2019
  • Place of Funeral: Poovathode
  • Date of Birth: 13-03-1921
  • Age: 98

Photo Gallery

No photos available.