Pulikunnel Mariyamma Thomas  Konnackamala

Pulikunnel Mariyamma Thomas Konnackamala

അരുവിത്തുറ വെള്ളൂക്കുന്നേൽ പുളിക്കീൽ വലിയ ഔസേപ്പച്ചന്റെ മൂത്ത പുത്രി മറിയത്തിനെ പുലിക്കുന്നേൽ കളപ്പുരയ്ക്കൽ തൊമ്മൻ തൊമ്മൻ (വലിയ തൊമ്മച്ചൻ വിവാഹം ചെയ്തു. മക്കൾ : (1) തോമസ് (കുട്ടിയച്ചൻ) (2) ജോസഫ് (പാപ്പച്ചൻ) (3) ജോർജ്ജ് (വർക്കിച്ചൻ) (4) കുട്ടിയമ്മ (5)സ്‌കറിയാച്ചൻ (6) അന്നക്കുട്ടി (7) മങ്കമ്മ (8) മാത്യു (കുഞ്ഞച്ചൻ) (9) ലീലാമ്മ. കുട്ടിയമ്മയെ പൂഞ്ഞാർപള്ളി ഇടവക കരിയാപുരയിടത്തിൽ മാത്യു വിൻ്റെ മകൻ ജോസഫ് വിവാഹം ചെയ്‌തു. മക്കൾ : ആഗ്നസ് (ഡോ. ലില്ലി യമ്മ ജോസ് BSC MBBS), ജോസ്, ആലീസ്, റോസമ്മ, സാലി, ലിസ്റ്റി, ലൈല, തോമസ്, ഷാജി, ബിജു. കുട്ടിയമ്മ 19.9.1999 ൽ നിര്യാതയായി. അന്നക്കുട്ടിയെ സി.ജോൺകട്ടക്കയത്തിൻ്റെ പുത്രൻ ജെ. ജോസഫ് കട്ട ക്കയം വിവാഹം ചെയ്തു‌. മക്കൾ : ബാബു, തമ്പി, ബീബി, ഷീല, ചെറി യാൻ, മിനി. പുലിക്കുന്നേൽ കളപ്പുരയ്ക്കൽ കൊന്നയ്ക്കമല ശാഖ മങ്കമ്മയെ മണിമല ചെറുവള്ളി ഇടവക ഇളംതോട്ടത്തിൽ ജോസ ഫിന്റെ മകൻ ചാക്കോച്ചി വിവാഹം ചെയ്തു. മക്കൾ : ജോയി, ടോമി, ലിസ്സമ്മ, സിബി, ജയിംസ്, ജോർജുകുട്ടി, റെജിമോൻ. ലീലാമ്മയെ പാലാ ളാലം പള്ളി ഇടവകയിൽ നിന്ന് കോടിക്കുളത്തു താമസിക്കുന്ന കാപ്പിൽ ഈപ്പൻ ജോസഫിൻ്റെ മകൻ ജോസഫ് കാപ്പൻ B.Com (കുട്ടിയച്ചൻ) വിവാഹം ചെയ്തു. മക്കൾ : ജോസ്, തോമ്മാച്ചൻ, കുര്യച്ചൻ, ചെറിയാച്ചൻ, മറിയമ്മ, അൽഫോൻസ, മിനി. മാമ്മി 1983 ഡിസംബർ 14-ാം തീയതി നിര്യാതയായി. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി .

  • Branch: Kalapurackal Konnakkamala
  • Generation: 4
  • Remembrance: 14-12-1983
  • Place of Funeral: Thidanad

Photo Gallery

No photos available.