Pulikunnel P T Joseph (Pappachan) Konnackamala

Pulikunnel P T Joseph (Pappachan) Konnackamala

പി.റ്റി. ജോസഫ് (പാപ്പച്ചൻ), കാരികുളം തലമുറ V ജനനം :19-12-1916. ഭാര്യ : ചിറക്കടവ് താമരക്കുന്നു വെട്ടിക്കാട്ട് ജോസഫിൻ്റെ പുത്രി ഏലിക്കുട്ടി (പെണ്ണമ്മ) ; 1-1-1920) ഉദ്യോഗം: പാലാ സെൻട്രൽ ബാങ്കിൽ. പീരുമേട്, ഏലപ്പാറ, ചങ്ങനാശേരി ബ്രാഞ്ചുകളിൽ മാനേജർ ആയി റിട്ടയർ ചെയ്തു‌. മക്കൾ : 1 . ടോമി 2. ജോസഫ് (ജോസ്) 3. മേരിക്കുട്ടി (അക്കാമ്മ BA) ഭർത്താവ് : മങ്കൊമ്പ് പടുപുരയ്ക്കൽ ഡോ. പി.റ്റി.സക്കറിയാസ്. മക്കൾ : സ്‌മിത, ടോജി, ജിഗു, ആന്റോ 4. ലിസി (ഡോ. ലിസിയാമ്മ MD,DCH). 1967 ൽ SSLC പരീക്ഷ യിൽ 2-ാം റാങ്കുനേടി വിജയിച്ചു. ഭർത്താവ്: ചെമ്മലമറ്റം കോക്കാട്ട് K.J. ജോൺ BA; B.T.യുടെ പുത്രൻ ഡോ. ജോസ് ജോൺ. MBBS, MD. മകൻ: 5. സുമ (സൂസൻ MA) ഭർത്താവ്-കോതമംഗലം ഇടവക ഇലഞ്ഞി (പാപ്പച്ചൻ)പുലിക്കുന്നേൽ ക്കൽ കുര്യയിപ്പിൻ്റെ പുത്രൻ എൻജിനീയർ E.K.തോമസ്. സൂസൻ കാത്ത ലിക് സിറിയൻ ബാങ്കിൽ മാനേജർ ആയിരുന്നു. ഇപ്പോൾ ഈ കുടുംബം ഷിക്കാഗോയിൽ (USA). ഇവരുടെ മക്കൾ : ലിയോ, പയസ്, നീതു. പി.റ്റി. ജോസഫ് (പാപ്പച്ചൻ) : 28-7-1988.ൽ 72 മത്തെ വയസിൽ മരിച്ചു. കാരികുളം പള്ളി സെമിത്തേരിയിൽ അടക്കി

  • Family: Pro Thomas P Joseph F-123
  • Branch: Kalapurackal Konnakkamala
  • Generation: 5
  • Remembrance: 28-07-1988
  • Place of Funeral: Karikulam
  • Date of Birth: 19-12-1916
  • Age: 72

Photo Gallery

No photos available.