
Pulikunnel P T George (Varkichan) Konnackamala
പി.റ്റി. ജോർജ് (വർക്കിച്ചൻ), തിടനാട് തലമുറ V ജനനം : 9-2-1918.. ഭാര്യ : കുടമാളൂർ ആർപ്പൂക്കര തുരുത്തുമാലിൽ ഔസേപ്പിൻ്റെ പുതി സിസിലി (ചേച്ചമ്മ) താമസം: കൊന്നക്കമല, തിടനാട്. പല പൊതുരംഗങ്ങളിലും നേതൃത്വം വഹിച്ചിട്ടുണ്ട്. ഉടമ്പന്നൂർ-പെരിങ്ങാ ശേരി റോഡ്, മഞ്ചിക്കല്ല്-ഒരിയിരിപ്പുമല റോഡ്, തിടനാടു പള്ളി-പടിഞ്ഞാറെകുരിശു കവല റോഡിൽ ചിറ്റാറിൽ നിർമ്മിച്ച കോസ്‌വേ എന്നിവയുടെ നിർമ്മാണകാര്യത്തിൽ ഇദ്ദേഹം മുന്നിട്ടു പ്രവർത്തിച്ചിരുന്നു. മക്കൾ: 1. തോമസ് (അപ്പച്ചൻ) 2. ജോസഫ് (ജോയി) 3. മറിയം (വത്സമ്മ) ഭർത്താവു-കൈനകരി കളപ്പുരയ്ക്കൽ അഡ്വ.കെ.സി. കുര്യൻ്റെ പുത്രൻ ഡോ.കെ.കെ. ചാക്കോ B.Sc; MBBS. മക്കൾ : ഡോ.K.C.കുര്യൻ BDS; K.C.ജോർജ് BA. DBA, ടെസ്സാ B.Sc. Dip. in Fashion designing. 4. ജോർജുകുട്ടി 5. ഡെയിസമ്മ ഭർത്താവ്-തീക്കോയി ചൊവ്വാറ്റുകുന്നേൽ സെബാസ്റ്റ്യന്റെ മകൻ ഡോ. C.D സെബാസ്റ്റ്യൻ. മക്കൾ: ഹണിമോൾ, ഡോണി. 6. സിസിലി (ലിസ്സമ്മ) ഭർത്താവു-മണിമല ഇളന്തോട്ടം ടോം. മക്കൾ : ലിറ്റി, ലോലി, ലിയ, ലിൻസി, ലല്ലി പി.റ്റി. ജോർജ് (വർക്കിച്ചൻ) 74 മത്തെ വയസിൽ : 24-11-1992 മരിച്ചു. തിടനാട് പള്ളി സെമിത്തേരിയിൽ അടക്കി
- Branch: Kalapurackal Konnakkamala
- Generation: 5
- Remembrance: 24-11-1992
- Place of Funeral: Thidanad
- Date of Birth: 09-02-1918
- Age: 74
Photo Gallery
No photos available.