Pulikunnel Kunjunjamma Joy Konnackamala

Pulikunnel Kunjunjamma Joy Konnackamala

പുലിക്കുന്നേൽ ജോയി ജോർജിൻ്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ ഭരണങ്ങാനം ഇടവക കോക്കാട്ട് കുരുവിളയുടെ മകളാണ്. വിവാഹം 26/ 12/ 1966 ൽ . താമസം ചീനിക്കുഴി മഞ്ചികല്ലിലാണ് മക്കൾ ജോജോ, സിസിലി , ബിന്ദു, പ്രീത. കുഞ്ഞുഞ്ഞമ്മ മരണം ഒക്ടോബർ 2020 17 ന് . ശവസംസ്‌കാരം മഞ്ചികല്ലൂ പള്ളി സെമിത്തേരിയിൽ നടത്തി

  • Branch: Kalapurackal Konnakkamala
  • Generation: 6
  • Remembrance: 17-10-2020
  • Place of Funeral: Manjikallu

Photo Gallery

No photos available.