
Pulikunnel P M Joseph Ouseppachan) Kalappurackal
പി.എം. ജോസഫ് B.A.(ഔസേപ്പച്ചൻ) തലമുറ VI ജനനം : 7-5-1931. വിവാഹം : 15-11-1962. ഭാര്യ : ചങ്ങനാശ്ശേരി മൂലയിൽ കുടുംബത്തുനിന്നും നിലമ്പൂരിൽ താമസി ക്കുന്ന ജോസഫ് റ്റി. മൂലയിലിൻ്റെ പുത്രി റീത്താമ്മ RNRM. M.A. ഔസേപ്പച്ചൻ ഭോപ്പാലിൽ BHEL-ൽ ഉദ്യോഗം വഹിച്ചിരുന്നു. മക്കൾ : 1. ഉഷ BSc, B.Ed, ജനനം 29-9-1963. അധ്യാപികയായി ജോലി ചെയ്യുന്നു. ഭർത്താവ് : തോട്ടുങ്കൽ വർഗീസിൻ്റെ പുത്രൻ യൂജിൻ. ഇവരുടെ മക്കൾ : അന്നാ, ആൻഡ്രൂ പുലിക്കുന്നേൽ കുടുംബം 2. ഷാൻ MSW: M.Phil. ജനനം 26-11-1964. ഭർത്താവ് - ചാർലി ഡാനി യേൽ. ഇവരുടെ മക്കൾ - ക്രിസ്റ്റി, മെഗാൻ. ഷാനും ചാർലിയും ന്യൂയോർ ക്കിൽ (USA) ജോലി ചെയ്യുന്നു. 3. മാത്യു (ജീൻ) ഔസേപ്പച്ചൻ മരണം ഹൃദയാഘാതം മൂലം : 26-11-1979.ൽ ഭോപ്പാലിൽ അടക്കി.
- Branch: Kalapurackal Tharavadu
- Generation: 6
- Remembrance: 26-11-1979
- Place of Funeral: Poovathode
- Date of Birth: 07-05-1931
- Age: 48
Photo Gallery
No photos available.