Pulikunnel Chinnamma Scaria  Konnackamala

Pulikunnel Chinnamma Scaria Konnackamala

ചെറുവള്ളി ഇളന്തോട്ടത്തിൽ ജോസഫിൻ്റെ മകൾ അന്നമ്മ (ചിന്നമ്മ) യെ പി.റ്റി. സ്ക‌റിയാ B.Sc (സ്കറിയാച്ചൻ), കാരികുളം 23-1-1950ൽ വിവാഹം ചെയ്തു. മക്കൾ :1. തോമസ് (തോമസുകുട്ടി) 2. മറിയമ്മ B.Sc ജനനം10-1-1955 : ഭർത്താവ് കാലയന്താനി പള്ളി ഇടവക തോട്ടുപുറത്ത് മാത്തച്ചൻ്റെ മകൻ പോൾസൺ. മക്കൾ : ഫിനു MSc: ബിജി, ബിനോയ്. . 3 റാണി B.Sc. ജനനം 26-5-1957 ഭർത്താവ് : ചങ്ങനാശ്ശേരി കത്തീഡ്രൽ ഇടവക കടവിൽ ദേവസ്യാച്ചൻ്റെ മകൻ തോമസ്. മക്കൾ റോഷ്‌നി, ദേവസ്യാച്ചൻ, സ്കറിയാച്ചൻ 4. ലൂസി B.Sc ജനനം : 27-3-1960. ഭർത്താവ് : പൊൻകുന്നം ഇടവക കുതയനാട്ട് K.J. തോമസിൻ്റെ മകൻ കെ.റ്റി തോമസ് C.A. മക്കൾ: റോസമ്മ, അന്നക്കുട്ടി, കുഞ്ഞുമറിയ 5. ആൻസി BSC ജനനം : 27-11- 1962. ഭർത്താവ്: തൊടുപുഴ തെനം കുന്നു താഴത്തുവീട്ടിൽ A.C ചാക്കോ Ex MLA യുടെ മകൻ അഡ്വ. ജോർജ്. ഇവരുടെ മക്കൾ : ജേക്കബ്, അനു, സാവിയോ. 6. ജോജോ അന്നമ്മ 16/2/2003ൽ മരിച്ചു . സവസമകാരം കൂവപ്പള്ളി ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ നടത്തി

  • Branch: Kalapurackal Konnakkamala
  • Generation: 5
  • Remembrance: 12-06-2003
  • Place of Funeral: Karikulam
  • Date of Birth: 01-01-1935
  • Age: 68

Photo Gallery

No photos available.