Pulikunnel Pro Thomas Zacharias (Thomaskutty)  Konnaickamala

Pulikunnel Pro Thomas Zacharias (Thomaskutty) Konnaickamala

തോമസ് സക്കറിയാസ് M.Sc; M.Phil (തോമസുകുട്ടി) തലമുറ VI ജനനം : 25-5-1951 വിവാഹം : 4-2-1979 ഭാര്യ : തുമ്പമൺ കാടം പ്ലാവിൽ (നെല്ലുവേലിൽ അഡ്വ. എൻ.എം ദേവ സ്യായുടെ മകൾ ഉഷ M.Sc. M.Phil. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോള ജിൽ ഫിസിക്‌സ് ഡിപ്പാർ ട്ടുമെന്റിലും, ഉഷ അതേ കോളജിൽ കെമിസ്ട്രി ഡിപ്പാർട്ടുമെന്റിലും പ്രഫ സറന്മാർ. താമസം : തിരുവനന്തപുരത്ത് ഉള്ളൂരിൽ. കോളജിൽ NCC ഓഫീസർ. മക്കൾ: 1. സ്‌കറിയാ (സോണി) ജനനം 21-1-1980 Ilird M.B.B.S Trivandrum മെഡിക്കൽ കോളേജ് 2. സിബി 3 മിനി 4 ജോൺ തോമസുകുട്ടി കാൻസർ ബാധിച്ച്‌ 2010 ജനുവരി ഒന്നിന് മരിച്ചു. തിരുവനന്തപുരത്ത് പൊങ്ങുംമൂട് സെൻറ് അൽഫോൻസാ പള്ളി സെമിത്തേരിയിൽ അടക്കി

  • Family: Anto James F-19AA
  • Branch: Kalapurackal Konnakkamala
  • Generation: 6
  • Remembrance: 31-01-2010
  • Place of Funeral: St Alphonsa Church Pongumoodu. Trivandrum,
  • Date of Birth: 11-06-1951
  • Age: 59

Photo Gallery

No photos available.