Pulikunnel Rosamma Mikhael  Moonnupedika

Pulikunnel Rosamma Mikhael Moonnupedika

പുലിക്കുന്നേൽ കളപ്പുരയ്ക്കൽ മൂന്നുപീടികയിൽ ചെറിയതു മിഖേൽ (കുഞ്ഞൂഞ്ഞ്). ഭരണങ്ങാനം ഇടവക ഓലിക്കൽ ചെറു ശ്ശേരിൽ ഔസേപ്പിൻ്റെ മകൾ അന്നയെ 15-ാമത്തെ വയസ്സിൽ വിവാഹം കഴിച്ചു. ആദ്യഭാര്യ നിര്യാതയായതിനെ തുടർന്ന് അരുവിത്തുറ ഇടവക വലിയവീട്ടിൽ ഇഞ്ചേരിൽ വർക്കി വർക്കി (ഉണ്ണി)യുടെ മകൾ റോസമ്മയെ വിവാഹം ചെയ്തു. ചെറിയതു മിഖേലിന്റെ പുത്രീപുത്രന്മാർ, കൊച്ചന്ന,അച്ചാമ്മ, മറിയം, സ്കറിയ തൊമ്മൻ, റോസക്കുട്ടി ചെറിയതു മിഖേലിൻ്റെ ഭാര്യ റോസമ്മ 1924-ൽ നിര്യാതയായി. ഇടവകയോഗ തീരുമാനപ്രകാരം കുഴിക്കാണമില്ലാതെ പൂവത്തോടു പള്ളിയ്ക്കകത്തു രണ്ടുപേരെയും സംസ്ക്‌കരിച്ചു.

  • Branch: Kalapurackal Moonupeedika Konnakkamala
  • Generation: 3
  • Remembrance: 01-01-1926
  • Place of Funeral: Poovathode inside Church

Photo Gallery

No photos available.