
Pulikunnel Elezebeth Scaria Moonupedika
കരൂർ പള്ളി ഇടവക മൈലാടൂർ പുത്തൻക ണ്ടത്തിൽ വർക്കിയുടെ മകൾ എലിസബത്തിനെ (കുഞ്ഞലി) പുലിക്കുന്നേൽ മൂന്നുപീടികയിൽ മിഖേൽ സ്‌കറിയാ (കറിയാച്ചൻ, വിവാഹം കഴിച്ചു. മക്കൾ : (1) മൈക്കിൾ (പാപ്പച്ചൻ) (2) വർക്കിച്ചൻ (3) അച്ചാമ്മ (4) തൊമ്മച്ചൻ (5) സ്കറിയാ (കുഞ്ഞൂഞ്ഞ്) (6) ജോസഫ് (അപ്പച്ചൻ). ഏക പുത്രി അച്ചാമ്മയെ 3-5-1937-ൽ ഇടമറ്റത്ത് കുരുവിനാക്കുന്നേൽ (ഫ്ലാപ്പറ മ്പിൽ) കുരുവിള ജോസഫ് (ഔസേപ്പച്ചൻ) വിവാഹം കഴിച്ചു. മക്കൾ : ബീബിക്കുട്ടി, കുരുവിള (കുഞ്ഞപ്പച്ചൻ), സ്‌കറിയാ (കുഞ്ഞൂഞ്ഞ്), കുഞ്ഞ മ്മ, മറിയമ്മ, കുറുവച്ചൻ, റോസമ്മ. കുഞ്ഞലി 1961 ജൂൺ 10-ാം തീയതി നിര്യാതയായി. പൂവത്തോട് പള്ളിയിൽ സംസ്കരിച്ചു.
- Branch: Kalapurackal Moonupeedika Tharavadu
- Generation: 4
- Remembrance: 10-06-1961
- Place of Funeral: Poovathode
Photo Gallery
No photos available.