Pulikunnel Scaria Thomas (Thommacaha) Moonnupedika

Pulikunnel Scaria Thomas (Thommacaha) Moonnupedika

സ്‌കറിയാ തോമസ് (തൊമ്മച്ചൻ) തലമുറ V ജനനം 29/ 08/ 1924 വിവാഹം :10-7-1944. മരണം 28-7-1996. ഭാര്യ : മലയിഞ്ചിപ്പാറ പ്ലാത്തോട്ടത്തിൽ ദേവസ്യാ മത്തായിയുടെ പുത്രി മേരി. താമസം : ഇടമറ്റം താഴത്തുവീട്ടിൽ മക്കൾ : 1. ആലീസ് MSW (കുഞ്ഞമ്മ). ജനനം 8-3-1949.:വിവാഹം 26-1-1984. ഭർത്താവ് : ബോംബെ ബാൻഡ്രാ പീറ്റർ ഹെർമാൻ ക്രാസ്റ്റോയുടെ മകൻ ഏഡി യാൻ ക്രാസ്റ്റോ. മക്കൾ : അനീഷ, അഞ്ചു. 2. സ്ക‌റിയാച്ചൻ 3. മത്തായിച്ചൻ 4. ഔസേപ്പച്ചൻ 5. റോസമ്മ M.A.വിവാഹം 29-5-1988, ഭർത്താവ് : തീക്കോയി പൊട്ടനാനിയിൽ മാത്യു മകൻ ജോസഫ്. മേലുകാവ് കോളജ് ലക്‌ചറർ. മക്കൾ : മാത്തുക്കുട്ടി, അന്നമ്മ, മറിയാമ്മ, തോമ്മാച്ചൻ, 6. തോമസുകുട്ടി ജനനം: 8-6-1961 അവിവാഹിതൻ. 16/ 04/ 2019 ൽ മരിച്ചു 7. ജോർജ് (ജോമോൻ) സ്‌കറിയാ തോമസ് (തൊമ്മച്ചൻ) 28-7-1996.ൽ മരിച്ചു . പൂവത്തോടെ പള്ളി സെമിത്തേരിയിൽ അടക്കി

  • Branch: Kalapurackal Moonupeedika Tharavadu
  • Generation: 5
  • Remembrance: 28-07-1996
  • Place of Funeral: Poovathde
  • Date of Birth: 29-08-1924
  • Age: 72

Photo Gallery

No photos available.