
Pulikunnel Jaya Sebe Moonnupedika
പുലിക്കുന്നേൽ കളപ്പുരക്കൽ മൂന്നുപീടിക കൊന്നക്കാമല ശാഖയിലെ ടി പി മൈക്കിൾ ലിസ്സിക്കുട്ടി ദമ്പതികളുടെ മകൻ സിബി മൈക്കിളിന്റെ ഭാര്യ ജയാ സിബി (പെരുമ്പളത്തുശേരിൽ ജോൺ മാത്യുവിന്റെ മകളാണ്) ഇവർ കാനഡയിൽ ജോലി വരുന്നു.ഇവർക്ക് മൂന്നു മക്കൾ ഡാരൻ, ജോർഡൻ , റയൽ, ജയക്ക് കാൻസർ ബാധിച്ച് 2019 ഡിസംബർ 11 നു മരണമടഞ്ഞു. ശവസംസ്‌കാരം ഇവരുടെ താമസസ്ഥലമായ ടൊറോണ്ടയിൽ നടത്തി.
- Branch: Kalapurackal Moonupeedika Konnakkamala
- Generation: 6
- Remembrance: 11-12-2019
- Place of Funeral: Toronto Canada
- Date of Birth: 27-08-1972
- Age: 47
Photo Gallery
No photos available.