
Pulikunnel Thomas (Kuttiyachan) Moonnupedika(Konnackamala)
തോമ്മസ് (കുട്ടിയച്ചൻ), അമ്പൂരി തലമുറ VI ജനനം : 6-3-1950.വിവാഹം 26-12-1977 മരണം 15/1/2024 ഭാര്യ : ചെമ്പേരി മുണ്ടാട്ടുചുണ്ടയിൽ തോമ്മസ് സ്‌കറിയായുടെ മകൾ ഗ്രേസി. മക്കൾ : 1. ജോസഫ് (ജസ്റ്റിൻ) ജനനം 19- 3- 1980. 2. ജോർജ് ജനനം 14- 4- 1984. വിലാസം: തോമസ് സ്കറിയ, പുലിക്കുന്നേൽ, അമ്പൂരി പി.ഒ. (വഴി) വെള്ളറട, തിരുവനന്തപുരം Dt. ഏറെ നാൾ ഷീണിതനായി കിടപ്പിലായിരുന്നു. കുട്ടിയച്ചൻ 15/1/2024ൽ മരിച്ചു അമ്പൂരി സെൻറ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ അടക്കി.
- Branch: Kalapurackal Moonupeedika Konnakkamala
- Generation: 6
- Remembrance: 15-01-2024
- Place of Funeral: Ampoori St George Forane Church
- Date of Birth: 06-03-1950
- Age: 74
Photo Gallery
No photos available.