_20240703013930pm_224948608.jpeg)
Pulikunnel Scaria Abraham Thonippara
സ്കറിയാ എബ്രാഹം (അവിരാച്ചൻ)തലമുറ V ജനനം 18/ 04/ 1918 വിവാഹം : 10-2-1935 മരണം 21/3/2018 ഭാര്യ: വിളക്കുക്കാം കള്ളിവയലിൽ കൊണ്ടുപ്പറമ്പിൽ ചാക്കോ എബ്രാഹതിന്റെ (പാപ്പാൻ) മകൾ ചാച്ചിയമ്മ ചാച്ചിയമ്മയുടെ മരണം : 11-4-1991 താമസം - 1904-ൽ ഇടക്കുന്നത്തേക്കു മാറിത്താമസിച്ചു. ഇടക്കുന്നം കാരി കുളം ഫാത്തിമാമാതാ പള്ളി സ്ഥാപനത്തിൽ മുൻനിന്നു പ്രവർത്തിച്ചു. കൂവപ്പള്ളി വിവിധോദ്ദേശസഹകരണസംഘം പ്രസിഡൻ്റായിരുന്നു. ഇട ക്കുന്നം ചുവപ്പള്ളി റോഡിൻ്റെ പുനരുദ്ധാരണം, കൂവപ്പള്ളി, ആനക്കല്ലു പ്രദേ ശരത്തയ്ക്കുള്ള ഇലക്ട്രിക് സപ്ലൈ, പാറത്തോട്ടു പഞ്ചായത്തിലെ വാട്ടർ സമപ്ലൈ സ്‌കീം ഇവയ്ക്കുവേണ്ടി പരിശ്രമിച്ചു. മക്കൾ 1. എലിസബത്ത് (എൽസി) ജനനം 6-9-1940 ഭർത്താവ്. കോട്ടയം തെള്ളിയിൽ ഷെവലിയർ റ്റി.ജെ മാത്യുവിൻ്റെ രണ്ടാമത്തെ മകൻ ജോർജ് B.COM, ജോർജ് മലയാളമനോരമയിൽ ആഡിറ്റർ ആയിരുന്നു. 21-1-1998 ൽ മരണമടഞ്ഞു. മക്കൾ എലിസബത്ത് (ലിസ്), റോസ(മിനി), സെലീൻ, അഡ്വ മാത്യു 3. ലൂസി ജനനം : 24-6-1042 ഭർത്താവ് - എറണാകുളം ജോർജ് പി വളവിയുടെ പുത്രൻ ജോസഫ് വളവി B.Com. കോട്ടയത്ത് കമ്മീ ഷൻ ഏജൻ്റ്, മക്കൾ: ജോർജ്, എബ്രാഹം (എജോ), മേരി (മഞ്ജു), ചീറ്റർ 3. റീത്താമ്മ ജനനം 14-11-1945. ഭർത്താവ് അതിരമ്പുഴ പീടികയ്ക്കൽ പി.എം. ജോണിൻ്റെ പുത്രൻ ക്യാപ്റ്റൻ ജോൺ മാത്യു മാത്യു 0-1-1970ൽ നിര്യാതനായി മക്കൾ ജോജോ, മിനു, അബ്രാഹം, ലിസ്റ്റ് 4. മറിയമ്മ ജനനം 15-8-1949. ഭർത്താവ് : കാഞ്ഞിരപ്പള്ളി പള്ളിവാതുക്കൽ കാനത്തിപ്പറമ്പിൽ ജോസഫിൻ്റെ മകൻ ജേക്കബ്. RACT-ൽ ഉദ്യോഗം. മക്കൾ: അന്ന (ചിന്നു MA), ജോസഫ് (ജിജു MBA). 5. ത്രേസ്യാമ (റാണി MA) ജനനം 17-8-1951. ഭർത്താവ് തമ്പലക്കാട് കതയനാട്ട് പ്രൊഫ. കെ.റ്റി മത്തായിയുടെ മകൻ പൗലോസ് (എൻജിനീയർ) ആവഡി CVRDE ആർമമെൻ്റ് ഫാക്‌ടറിയിൽ ഡിസൈൻ എൻജിനീയർ താമസവും ആവഡിയിൽ മക്കൾ മധു MBA, സുധ (ജേർണ வி 6. അന്നമ്മ (തങ്കമ്മ MA) ജനനം : 11-7-1954. ഫെഡറൽ ബാങ്കിൽ മാനേജർ ഉദ്യോഗം ഭർത്താവ് : വരാപ്പുഴ മേനാശ്ശേരി ആൻറണി BALT യുടെ പുത്രൻ ജോർജ് (കെമിക്കൽ എൻജിനീയർ, ഏലൂർ). മക്കൾ ആൻ്റണി, അബ്രാഹം. 7. സെലീൻ B.A. ജനനം : 11-7-1956 ഭർത്താവ് : കൈനകരി തേവർകാട്ട് തൊമ്മിക്കുഞ്ഞിൻ്റെ മകൻ കുര്യാള തോമ്മസ് (മാനേജർ, സൗത്തിന്ത്യൻ ബാങ്ക്, എറണാകുളം), മക്കൾ : മരീന, എലിസബത്ത്, തെരേസാ. 8. റോസമ്മ, ജനനം : 10-11-1959. ഭർത്താവ് : കരൂർ ഞാവള്ളി (കൂന്താനം) തൊമ്മച്ചൻ്റെ പുത്രൻ ജോർജ്. മക്കൾ: തൊമ്മിക്കുഞ്ഞ്, അവി രാച്ചൻ, വർക്കിച്ചൻ. 9. ജോ സ്‌കറിയാ (ജോച്ചൻ) 1 (1) 10. സിസിലി BA. ജനനം : 23-9-1963. ഭർത്താവ് : കാഞ്ഞിര പ്പള്ളി ആനക്കല്ലു പള്ളി ഇടവക കരിക്കാട്ടുപറമ്പിൽ കുരുവിളയുടെ മകൻ വിനോ കെ. ജോർജ് മക്കൾ : അന്ന(തങ്കു). എലിസബത്ത് (ചാച്ചു). സ്കറിയാ എബ്രാഹം (അവിരാച്ചൻ) എല്ലാ കുടുംബ യോഗങ്ങളിലും വരാറുണ്ടായിരുന്നു. പഴയ കഥകളും സംഗീതവും വഴി സദസിനെ ചിരിപ്പിക്കുമായിരുന്നു. തന്റെ 100 മത്തെ വയസിൽ ആരോഗ്യത്തോടെ നല്ല ഓർമ്മ ശക്‌തിയോടും സന്തോഷത്തോടും കൂടി ജീവിച്ചു് കൊച്ചു യാത്രകളും നടത്തി 21/3/2018 ൽ ഇഹലോകവാസം വെടിഞ്ഞു.ശവസംസ്‌കാരം കാരികുളം ഫാത്തിമ മാത പള്ളി സെമിത്തേരിയിൽ നടത്തി.
- Family: Ciby Thomas P F-134
- Branch: Kalapurackal Thonippara
- Generation: 5
- Remembrance: 21-03-2018
- Place of Funeral: Karikulam Fathima Matha Church
- Date of Birth: 18-04-1918
- Age: 100
Photo Gallery
No photos available.