
Pulikunnel Aniamma George Moonnupeedika (Konnackamala)
പുന്നക്കുന്നം കിഴക്കേക്കൂറ്റ് കുടുംബാംഗംമായാ ആനിയമ്മയെ ജോർജുകുട്ടി 25/ 10/ 1965 ൽ വിവാഹം ചെയ്തു . മക്കള്‍: ടോംസി ജോര്‍ജ് (ദുബായ്), ടേര്‍സി ജോര്‍ജ്, ജോസ്സി ജോര്‍ജ്, ജിമ്മി ജോര്‍ജ്. മരുമക്കള്‍: ദീപ്തി ടോംസി (പുത്തന്‍പുരയ്ക്കല്‍), ജോസ് പാലക്കുഴി (മാന്നാനം), സുബി ജോര്‍ജ് (ആര്യന്‍ കാലായില്‍, മറ്റക്കര), മഞ്ജു ജിമ്മി (വാകമല, പൂവരണി). ആനിയമ്മ 31/ 08/ 2004 ൽ മരണമടഞ്ഞു. പൂവത്തോടെ പള്ളിസെമിത്തേരിയിൽ അടക്കി.
- Family: Philomina Scaria F-184
- Branch: Kalapurackal Moonupeedika Konnakkamala
- Generation: 5
- Remembrance: 31-08-2004
- Place of Funeral: Thidanad St Joseph's Church
Photo Gallery
No photos available.