
Sr Elizabeth OCD Pulikunnel (Thonippara)
കറിയാച്ചൻ ഏലികുട്ടി ദമ്പതികളുടെ മകളായ തങ്കമ്മ 19/08/1931 ൽ ജനിച്ചു കോട്ടയം ഗ്രേറ്റ് കാർമ്മൽ കോൺവെന്റിൽ 1950 സെപ്‌തംബർ 8-ാം തീയതി ചേർന്ന് സിസ്റ്റർ എലിസബത്ത് എന്ന സഭാനാമം സ്വീകരിച്ച് കർമ്മലീത്താ നിഷ്പാദുക സന്യാസസ ഭാംഗമായി. 1951 ഏപ്രിൽ 8-ാം തീയതി സഭാവസ്ത്രം സ്വീകരിച്ചു. 1952 ഏപ്രിൽ 26-ാം തീയതി വൃതവാഗ്ദാനം. കൊല്ലത്തിനടുത്ത് കൊട്ടിയത്ത് 1968 മുതൽ 1989 നവംബർ വരെ. ഇപ്പോൾ ഈ സന്യാസിനീസഭയുടെ ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ കഴിയുന്നു. 85 മത്തെ വയസിൽ 10/10/2016ൽ മരണമടഞ്ഞു.ശവസംസകാരം ഛത്രാപ്പൂർ (ഒറീസാ) കോൺവെന്റ്റിൽ നടത്തി. ബന്ധു മിത്രാതികൾ പോയിരുന്നു.
- Family: Abraham Scaria F-184A
- Branch: Kalapurackal Thonippara
- Generation: 5
- Remembrance: 10-10-2016
- Place of Funeral: Chathrapur Orissa
- Date of Birth: 19-08-1931
- Age: 85
Photo Gallery
No photos available.