
Pulikunnel Mariamma Avira Thonippara
1887-ൽ പാലാ ളാലംപള്ളി ഇടവക, ഇല്ലിമൂട്ടിൽ തറവാട്ടുശാഖയായ വാഴയിൽ ദുമ്മിനി കുരുവിളയുടെ മകൾ മറിയാമ്മയെ പുനർവിവാഹം ചെയ്തു. മക്കൾ : (4) അച്ചാമ്മ (5) സ്‌കറിയാ (6) അവിരാ (7) ഏലിക്കുട്ടി അവിരാ 12-ാമത്തെ വയസ്സിൽ മരണമടഞ്ഞു. കൊച്ചന്നമ്മയെ ളാലം പുത്തൻ പള്ളി ഇടവക വാഴയിൽ കുരുവിള ഫ്രഞ്ചുവിന്റെ മൂത്തമകൻ വിവാഹം ചെയ്‌തു. 1904-ൽ കൊച്ചന്നമ്മ സന്താ നരഹിതയായി ചരമം പ്രാപിച്ചു. കൊച്ചേലിയെ ചേർപ്പുങ്കൽ ഇടവക കോലടിയിൽ ചെറിയതിന്റെ മകൻ ചെറിയത് (സ്‌കറിയാക്കുട്ടൻ) വിവാഹം ചെയ്‌തു. സന്താനങ്ങളില്ലാ യിരുന്നു. മറിയാമ്മയെ കടനാടു പള്ളി ഇടവക ഇല്ലിക്കൽ വല്യാത്ത് ദേവസ്യാ യുടെ മകൻ മത്തായി വിവാഹം ചെയ്‌തു. മക്കൾ : ദേവസ്യാ (കുഞ്ഞൂ ഞ്ഞ്), മറിയം (കുഞ്ഞിക്കുട്ടി). അച്ചാമ്മയെ പൂവരണി പള്ളി ഇടവക പാറേക്കാട്ട് മറ്റപ്പള്ളിൽ ചര ളേൽ ഔസേപ്പിൻ്റെ മകൻ കൊച്ചവുസേപ്പ് വിവാഹം കഴിച്ചു. മക്കൾ : മറിയം, അവിരാച്ചൻ, വക്കച്ചൻ, അന്ന, സ്‌കറിയാച്ചൻ, ഏലിക്കുട്ടി, തൊമ്മ ച്ചൻ, തങ്കമ്മ, ഡോമിനിക്ക് (പാപ്പു). ഏലിക്കുട്ടിയെ അരുവിത്തുറ ഇടവക വെള്ളൂക്കുന്നേൽ തെക്കുംഭാ ഗത്ത് വർക്കി ഔസേപ്പിൻ്റെ പുത്രൻ വക്കച്ചൻ വിവാഹം ചെയ്‌തു. മക്കൾ: ഈത്തമ്മ, മറിയാമ്മ (സി.എലിസബത്ത്), ജോസഫ് (കൊച്ചായി), റോസമ്മ (സി. സ്റ്റെല്ലാ B.A. B.T), വർക്കി (കുട്ടിയച്ചൻ), ത്രേസ്യാമ്മ. ചെറിയത് അവിരായുടെ പുത്രീപുത്രന്മാർ, കൊച്ചന്നമ്മ, കൊച്ചേലി, കുഞ്ഞുമറി, അച്ചാമ്സ, റിയാ, അവിരാ,ഏലിക്കുട്ടി ഭാര്യ മറിയാമ്മ 1915 നവം ബർ 17-ാം തീയതിയും, ഇദ്ദേഹം 1918 ജൂൺ 4-ാം തീയതിയും നിര്യാതരായി. പൂവത്തോട് പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു .
- Branch: Kalapurackal Thonippara
- Generation: 3
- Remembrance: 17-11-1915
- Place of Funeral: Poovathode
Photo Gallery
No photos available.