
Pulikunnel Ealikutty Scaria Thonippara
ഭരണങ്ങാനം ഇടവക ഓലിക്കൽ തുണ്ടത്തിൽ മത്തായി ഔസേപ്പിൻ്റെ പുത്രി ഏലിക്കുട്ടിയെ അവിരാ സ്‌കറിയാ (സ്കറിയാച്ചൻ) 1914 ഫെബ്രുവരി 16-ാം തീയതി വിവാഹം ചെയ്തു. മക്കൾ : (1) അവിരാച്ചൻ (2) മറിയക്കുട്ടി (3) ഏലിക്കുഞ്ഞ് (4) ത്രേസ്യാ (പെണ്ണമ്മ) (5) ഔസേപ്പച്ചൻ (6) അന്ന (തങ്കമ്മ/സി.എലിസബത്ത്) (1) സ്കറിയാ (കൂട്ടിയച്ചൻ) (8) റോസമ്മ (9) സെലീൻ (ഓമന). ഏലിക്കുട്ടി 1978 ജനുവരി 2-ാം തീയതി നിര്യാതയായി. ശവസംസ്‍കാരം പൂവത്തോട് പള്ളി സെമിത്തേരിയിൽ നടത്തി
- Family: Antony Zacharia F-146
- Branch: Kalapurackal Thonippara
- Generation: 4
- Remembrance: 02-01-1978
- Place of Funeral: Poovathod
Photo Gallery
No photos available.