
Pulikunnel Scaria Scaria (Kuttiachan) Thonippara.
]സ്കറിയാ സകറിയാ (കുട്ടിയച്ചൻ) തലമുറ V ജനനം : 14-8-1934. വിവാഹം : 26-11-1960. ഭാര്യ : കോതമംഗലം ഇലഞ്ഞിക്കൽ E.K. വർക്കി BABL (റിട്ട. മജി സ്ട്രേറ്റ്) ന്റെ പുത്രി ഫിലോമിനാ (തങ്കമ്മ). താമസം തോണിപ്പാറ തറ വാട്ടു ഭവനത്തിൽ. മീനച്ചിൽ സർവീസ് സഹകരണബാങ്കിൻ്റെ ആരംഭപ്രവർത്തകൻ. ബാങ്കിന്റെ ഡയറക്‌ടർ ബോർഡംഗം, പാലാ മാർക്കറ്റിംഗ് സഹകരണ സംഘ ത്തിന്റെ ഡയറക്‌ടർ ബോർഡംഗം. പൂവത്തോട് യു.പി.സ്‌കൂൾ, പൂവത്തോട് പോസ്റ്റ് ഓഫീസ് എന്നിവയുടെ സ്ഥാപനകാര്യത്തിൽ പരിശ്രമിച്ചു. മക്കൾ : 1. ജോസഫ് സ്‌കറിയാ (ജോയി) 2. ജോർജുകുട്ടി 3. അബ്രാഹം (അവിരാച്ചൻ / Abraham Scaria BE. (IST). ജനനം 25-10-1969. ]സ്കറിയാ സകറിയാ (കുട്ടിയച്ചൻ) 70 മത്തെ വയസിൽ ഹ്രുദയസ്തംഭനം മൂലം മരണമടഞ്ഞു. ശവസംസ്‍കാരം പൂവത്തോട് പള്ളി സെമിത്തേരിയിൽ നടത്തി
- Branch: Kalapurackal Thonippara
- Generation: 5
- Remembrance: 22-11-2004
- Place of Funeral: Poovathod
- Date of Birth: 14-08-1934
- Age: 70
Photo Gallery
No photos available.