Vettukattil V E Joseph  Pulikunnel Muttom

Vettukattil V E Joseph Pulikunnel Muttom

പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദുമ്മിനി ജോസഫിന്റെ 8 മക്കളിൽ മൂത്ത പുത്രിയായ ത്രേസിയാമ്മയെ (കുഞ്ഞുപെണ്ണ് ) മുട്ടം വെട്ടുകാട്ടിൽ ഈഅപ്പച്ചൻ അന്ന മകൻ ഒസേപ്പച്ചൻ എന്ന് വിളിക്കുന്ന ജോസഫ് വിവാഹം ചെയ്തു.ഇവർ മുട്ടം സിബിഗിരി ഇടവകയിൽ സങ്കരപ്പള്ളി ഭാഗത്തായിരുന്നു. മിലിട്ടറിയിൽ ജോലി ആയിരുന്നതിനൽ ഇന്ത്യയുടെ പലഭാഗങ്ങളിലായി താമസിച്ചിട്ടുണ്ട്. മക്കൾ ടിങ്കു ഭാര്യ ആൽഫി രണ്ടാണ്മക്കൾ എറിൻ എഫ്രിൻ.. മകൾ പിങ്കിയെ ബിനോയ് തെക്കേൽ വിവാഹം ചെയ്തു നെയ്യശ്ശേരി യിൽ താമസിക്കുന്നു.മക്കൾ ഒരു പെണ്ണും ഒരാണും ഒസേപ്പച്ചൻ 2012 ജൂൺ 30 ന് മരണമടഞ്ഞു . ഇടവക ദേവാലയമായ വെട്ടിമറ്റം പള്ളി കുടുംബ കല്ലറയിൽ സമകാരിച്ചു

  • Branch: Pulikunnel Muttom
  • Generation: 6
  • Remembrance: 30-06-2012
  • Place of Funeral: Vettimattom
  • Date of Birth: 07-05-1940
  • Age: 72

Photo Gallery

No photos available.