
Njayarkulath Joseph Abraham (Jose)
ജോസ് ഞായർകുളം ചാത്തൻതറ കൊല്ലമുള ഭാഗത്താണ് താമസിക്കുന്നത്. ഒരു മകൻ ജോജി വിവാഹിതനാണ്. അൽഷൈമേഴ്‌സ് ബാധിച് ജോസ് 23/03/2022ൽ മരിച്ചു. കൊല്ലമുള മരിയ ഘോരേത്തി പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.
- Branch: Njayarukulathu Tharavadu
- Generation: 6
- Remembrance: 23-03-2022
- Place of Funeral: St Maria Goretti Church Kollamula
- Date of Birth: 01-01-1953
- Age: 69
Photo Gallery
No photos available.