Joseph Mathew  Kumpukkal  Muttom Branch

Joseph Mathew Kumpukkal Muttom Branch

കുമ്പുക്കൽ ജോസഫ് മാത്യു (101) (കുട്ടിചേട്ടൻ) ചാലാശ്ശേരി സെൻറ് പയസ് പള്ളി സെമിത്തേരിയിലെ കുടുംബ കല്ലറയിൽ സംസ്കരിച്ചു. ഭാര്യ പരേത മേരി പുലിക്കുന്നേൽ മുട്ടം ശാഖയിലെ ദേവസിയായുടെ സഹോദരിയാണ് . മക്കൾ: മേരി (പരേത),മാത്യു,ഔസേപ്പച്ചൻ, സൻസിലാവോസ്, സണ്ണി, ബേബി,ജാൻസി,തോമസ്, മാനുവൽ. മരുമക്കൾ:തോമസ് വെള്ളിമൂഴയിൽ(പരേതൻ), എൽസി അടപ്പൂര് (പരേത) (കരിമണ്ണൂർ) ലൂസി കാഞ്ഞിരതിങ്കൽ, എഴുമുട്ടം, ഷാലി മൂക്ക ൻ തോട്ടം(ആലക്കോട്) ലിജി തോട്ടകര (മുളപ്പുറം) ജോസ് ഇല്ലന്തിക്കുന്നേൽ (രാമപുരം) സിനി കൊട്ടാരത്തിൽ (തലയനാട്) ജിജി പന്നാരക്കുന്നേൽ (പൈങ്ങോട്ടൂർ

  • Branch: Pulikunnel Muttom
  • Generation: 5
  • Remembrance: 02-08-2025
  • Place of Funeral: St Pios Church Chalassery, Karimannoor.
  • Date of Birth: 01-01-1925
  • Age: 101

Photo Gallery

No photos available.