Vettuvayalil V A Mathew  (Mathaichan)   F-77

Vettuvayalil V A Mathew (Mathaichan) F-77

അവിരാ മത്തായി (മത്തായിച്ചൻ) ജനനം : 25-2-1932. 23-1-1955ൽ മുത്തോലപുരം ഇടവക പള്ളിക്കാപ റമ്പിൽ ഒറവുങ്കച്ചാലിൽ മാണിയുടെ പുത്രി റോസ മ്മയെ വിവാഹം കഴിച്ചു. 5 മക്കൾ. 23-1-1981ൽ റോസമ്മ മരണമടഞ്ഞു. 7-4-1983ൽ അറക്കുളം ഇടവക വാഴചാരിക്കൽ അബ്രാഹത്തിന്റെ മകൾ ഏലിക്കുട്ടിയെ (ചിന്നമ്മ) മത്തായിച്ചൻ പുനർവി വാഹം ചെയ്തു. താമസം കൊഴുവനാൽ വെട്ടു വയലിൽ തറവാട്ടു ഭവനത്തിൽ. മക്കൾ: 1. അബ്രാഹം (വിൽസൺ) V (1) 2. അന്ന (ആൻസി) ജനനം 22-7-1958. ഭർത്താവ് : പ്രവിത്താനം ഇടവക ചന്ദ്രൻകുന്നേൽ മുണ്ടമറ്റം) മർക്കോസിൻ്റെ മകൻ അവിരാച്ചൻ.മക്കൾ: റോണി, റൂണിയ. 3. സോഫിയാ 3. സോഫിയാ. ജനനം 8-9-1962. ഭർത്താവ് : കുറവിലങ്ങാട് (കു ര്യനാട്) മറ്റത്തിൽ മത്തായിയുടെ മകൻ ജോസഫ്. മക്കൾ : ബോണി, ബോബീനാ, ജോസ്. 4. മാണി (റോബിൻ) V (2) 5. റോസലിറ്റ് ജനനം 24-6-1971. ഭർത്താവ് : ഉരുളികുന്നം പഴയപറമ്പിൽ ജോസഫിൻ്റെ മകൻ ജയിംസ്. ഇവരുടെ മകൾ : ഏലിക്കുട്ടി

  • Branch: Vettuvayalil
  • Generation: 5
  • Remembrance: 06-08-2025
  • Place of Funeral: St John Nebumsians Church , Kozhuvanal.
  • Date of Birth: 24-01-1932
  • Age: 94

Photo Gallery

No photos available.