Vettuvayalil V A Mathew (Mathayichan) Kozhuvanal

Vettuvayalil V A Mathew (Mathayichan) Kozhuvanal

കൊഴുവനാൽ വെട്ടുവയലിൽ തറവാട്ട് ഭവനത്തിലെ വി.എ. മാത്യു (മത്തായിച്ചൻ, 94) വെട്ടുവയലിൽ (പുലിക്കുന്നേൽ) 06-08-2025 നിര്യാതനായി. മത്തായിച്ചൻ ഏറെക്കാലം കൊഴുവനാൽ ടൗണിൽ റബർ വ്യാപാരി ആയിരുന്നു. സംസ്‌കാര ശുശ്രൂഷകൾ 07-08-2025, വ്യാഴം ഉച്ചകഴിഞ്ഞ് 02.30 ന് സ്വവസതിയിൽ ആരംഭിച്ച്‌ കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ സംസ്‌കരിച്ചു. മുത്തോലപുരം, ഇടവക പള്ളിക്കാപറമ്പിൽ ഒറവുങ്കചാലിൽ മാണിയുടെ പുത്രി റോസമ്മയെ 23-01-1955ൽ വിവാഹം കഴിച്ചു. 5 മക്കൾ. 23-01-1981 ൽ റോസമ്മ മരണമടഞ്ഞു. 07-04-1983 ൽ അറക്കുളം ഇടവക വാഴച്ചാരിക്കൽ അബ്രാഹത്തിൻറെ മകൾ ഏലിക്കുട്ടിയെ (ചിന്നമ്മ) മത്തായിച്ചൻ പുനർവിവാഹം ചെയ്തു. മക്കൾ മരുമക്കൾ വിൽസൺ (ജിയോവാലി) മേരിയമ്മ കൊട്ടാരത്തുംകുഴി (പൂവത്തോട്) ആൻസി എം.എം. അബ്രാഹം മുണ്ടമറ്റം, ചന്ദ്രൻകുന്നേൽ പ്രവിത്താനം സോഫി ജോസ് മാത്യു മറ്റം (കുറവിലങ്ങാട്) റോബിൻ പേളി കാവുങ്കൽ (കുറുമ്പനാടം റോസ്‌ലിറ്റ് ജയിംസ് തോമസ് പഴേപറമ്പിൽ (പൂവരണി)

  • Branch: Vettuvayalil
  • Generation: 5
  • Remembrance: 06-08-2025
  • Place of Funeral: കൊഴുവനാൽ സെൻ്റ് ജോൺ നെപുംസ്യാൻസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ
  • Date of Birth: 24-01-1932
  • Age: 94

Photo Gallery

No photos available.