Njayarkulath Chinnamma Kuruvila Moonnilavu

Njayarkulath Chinnamma Kuruvila Moonnilavu

മൂന്നിലവിൽ താമസിക്കുന്ന ഞായർകുളത്ത് തറവാട്ട് ശാഖയിലെ നിര്യാതനായ കുരുവിളയുടെ (പാപ്പച്ചി) ഭാര്യ , ചിന്നമ്മ (അന്നമ്മ) കുരുവിള (88) 10-08-2025 നിര്യാതയായി. പരേത മൂന്നിലവ് ഇളംതുരുത്തിയിൽ കൊടിത്തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: വത്സമ്മ, വിനീദ്. മരുമക്കൾ: ജോസ് പാറപ്പുറം (മുത്തോലി), മായ അറത്തനാകുന്നേൽ (പാല). സംസ്കാര ശ്രശ്രൂഷകൾ(11-08-2025) 3 pm ന് വീട്ടിൽ ആരംഭിച്ച് മൂന്നിലവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ നടത്തി .

  • Branch: Njayarukulathu Tharavadu
  • Generation: 6
  • Remembrance: 10-08-2025
  • Place of Funeral: മൂന്നിലവ് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ
  • Age: 88

Photo Gallery

Photo
Photo
Photo
Photo
Photo
Photo
Photo