Vetuvayalil Varkey Avirah

Vetuvayalil Varkey Avirah

വർക്കി അവിരാ വെട്ടുവയലിൽ കൈപ്പൻപ്ലാക്കൽ അന്നയെ വിവാഹം കഴിച്ചു മക്കൾ ഏലിക്കുട്ടി (Sr ബേണിഞ്ഞ FCC), മറിയത്തെ ഞാവള്ളിൽ ചൂരനാട് കുരിയൻ വിവാഹം കഴിച്ചു മക്കൾ ചേച്ചമ്മ (Sr ഇമ്മാക്കുലേറ്റ് CMC ), ഗ്രേസിക്കുട്ടി, ഏലിയാമ്മ, സലോമി, ഔസെഫ്, ജോയ്, സിലോമി. ചിന്നമ്മയെ മുണ്ടാങ്കൽ ഓടക്കൽ ജോസഫ് കെട്ടി നാലു മക്കൾ ഇവർ വെള്ളിയാമറ്റത്ത്‌ താമസിക്കുന്നു.ഇട്ടിഅവിരാ 09 -06-1936 ലും അന്ന 27 -01 -1971 ലും മരിച്ചു

  • Family: Puikunnel Scaria Kathanar
  • Branch: Vettuvayalil
  • Generation: 4
  • Remembrance: 09-06-1936
  • Place of Funeral: അറിയില്ല
  • Date of Birth: 01-01-1892
  • Age: 44

Photo Gallery

No photos available.