Pulikunnel Joshy  Joseph Muttom

Pulikunnel Joshy Joseph Muttom

പുലിക്കുന്നേൽ മുട്ടം ശാഖയിലെ ധുമ്മിനി മറിയാമ്മ ദമ്പതി കളുടെ ഇളയ പുത്രനാണ് ജോഷി. പഠനം മുട്ടം , തുടങ്ങനാട് , സ്കൂളിലും, പ്രീഡിഗ്രി ന്യൂമാൻ കോളേജിലും ആയിരുന്നു. ചെറുപ്പത്തിലേ തന്നെ കേരളാ കോൺഗ്രസ് മുറ്റം മണ്ഡലം പ്രസിഡന്റായും കരാട്ടെ ബ്ലാക്ക് ബെൽറ്റും കച്ചവടവും സാമൂഹിക പ്രവർത്തനവുമായി നാട്ടുകാർക്ക് പ്രിയങ്കരനായിരുന്നു. ചെറു പ്രായത്തിൽ തന്നെ ഇന്ത്യ യുടെ പലഭാഗത്തും യാത്ര ചെയ്തു . ഇതിനിടെ ഗോവയിൽ വച്ച് റിച്ചാർഡ് പോട്ടർ എന്ന സായിപ്പിൻറെആറു മാസം പഴ ക്കമുള്ള ബുള്ളറ്റ് വിൽപ്പനക്ക് കണ്ട് വാങ്ങി ഓടിച്ചു നാട്ടിൽ വന്നു. മെയ് മാസം 9 ആം തീയതി ജേഷ്ടൻ ടോമിയുമായി കട്ടപ്പനക്ക് പോയിവരുമ്പോൾ കാൽവരിമൗണ്ടിൽ വച്ച് സ്‌പൈസസ് ബോർഡിൻറെ ജീപ്പുമായി തട്ടി മരണമടഞ്ഞു. ടോമിയെ കോട്ടയം മെഡിക്കൽ കോളേജിൽ അബോധാവസ്ഥയിൽ പരുക്കുകളോടെ അഡ്മിറ്റ് ചെയ്‌തു, പത്താം തീയ്യതി പൈനാവ് താലൂക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം രാത്രി ഏ ഴു മണിയോടെ സിബിഗിരി പള്ളി സെമിത്തേരിയിൽ കുടുംബ കല്ലറയിൽ വൻജനാവലിയുടെ സാന്നിത്യത്തിൽ ശവസംസ്‌കാരം നടത്തി.

  • Family: Dr Joseph Scaria F-101
  • Branch: Pulikunnel Muttom
  • Generation: 6
  • Remembrance: 09-05-1989
  • Place of Funeral: Sibigiri Muttom
  • Date of Birth: 22-09-1963
  • Age: 26

Photo Gallery

No photos available.