Pulikunnel Philip (Kujunju) Chandanakkampara

Pulikunnel Philip (Kujunju) Chandanakkampara

കുഞ്ഞ്‌ഞ്ഞ്‌ തറവാട്ടിൽ തന്നെ മാതാപിതാക്കമാരുടെ സംരക്ഷണയിൽ അവിവാഹിതനായി കഴി യുകയായിരുന്നു. 63 മത്തെ വയസിൽ 2014 ജൂലൈ 10 ന് മരണമടഞ്ഞു. ശവസംസ്‌കാരം 11 ന് ചന്ദനക്കാംപാറ ചെറുപുഷ്പ ദേവാലയ സെമിത്തേരിയിലെ കുടുംബകല്ലറയിൽ നടത്തി.

  • Family: Joe A Scaria F-181
  • Branch: Pulikunnel Muttom
  • Generation: 6
  • Remembrance: 10-07-2014
  • Place of Funeral: Chandanakkampara. ചന്ദനക്കാംപാറ
  • Date of Birth: 06-02-1951
  • Age: 63

Photo Gallery

No photos available.