
Pulikunnel Annamma Thomas Edamattom
പുലിക്കുന്നേൽ ഔസേപ്പ് തോമസ് (പാപ്പച്ചൻറെ ഭാര്യയാണ് പല വാഴയിൽ ഫ്രാൻസിസിന്റെ പുത്രി അന്നമ്മ. ഇവർക്കു ആരാണും രണ്ടു പെൺമക്കളും ഉണ്ട്. ആണ് മക്കളുടെ എല്ലാം വിവാഹ ശേഷമാണ് 92 മത്തെ വയസിൽ മരിച്ചത്. ഇടമറ്റം പള്ളി സെമിത്തേരിയിലാണ് അടക്കിയിരിക്കുന്നത്. പെൺമക്കൾ രണ്ടുപേരെയും കെട്ടിച്ചുവിട്ടില്ല. അവർക്ക് പ്രേമേഹരോഗം ആയിരുന്നു.
- Family: P J Joseph (Ouseppachan) F-7
- Branch: Pulikunnel Moolatharavadu
- Generation: 5
- Remembrance: 18-07-2013
- Place of Funeral: Edamattom
- Date of Birth: 24-12-1921
- Age: 92
Photo Gallery
No photos available.