
Njayarkulath Dr N J Varkichan Thidanad
പുലിക്കുന്നേൽ ഞായർകുളത്ത് പൂവത്തോടു ശാഖയിലെ ഡോ.എൻ.ജെ. വർക്കി(വക്കച്ചൻ) തിടനാട് 25 / 02 / 2022 നിര്യാതനായി. അനേകർക്ക് ആശാ കേന്ദമായിരുന്ന ഒരു ഹോമിയോ ഡോക്ടർ ആയിരുന്നു. സവസമസ്‌കാരം ഫെബ്രുവരി 26 ന് 2 .30 മണിക്ക് തിടനാട് സെൻറ് ജോസഫ് പള്ളിയിൽ .
- Family: Theyamma Thomas
- Branch: Njayarukulathu Poovathodu
- Generation: 6
- Remembrance: 25-02-2022
- Place of Funeral: Thidanad St Joseph's Church
- Date of Birth: 24-11-1939
- Age: 82
Photo Gallery
No photos available.