
Njayarkulath Mathew (Mathewkutty) Koruthode
ഞായർക്കുളത്ത് കുരുവിള വർക്കിയുടെ മകനാണ് എൻ ജി മാത്യു (മാത്യുക്കുട്ടി)മുണ്ടക്കയം ഭാഗത്ത് കോരുത്തോട് എന്ന സ്ഥലത്താണ് താമസം. പൂവരണി പള്ളി ഇടവക കൊങ്ങോല ദേവസ്യയുടെ മകൾ റോസമ്മ (അക്കാമ്മ) ആണ് ഭാര്യ. ജോർജ്, മാത്യു, ആൻ്റണി , തോമസ്, ഐസക്. എന്നീ 5 ആണും രണ്ടു പെണ്ണുമുണ്ട്. മകൾ ലാലിയമ്മയെ കാഞ്ഞിരപ്പള്ളിയിൽ വെളിച്ചിയാനി പള്ളി ഇടവക അലക്കാപറമ്പിൽ ചാണ്ടിയുടെ മകൾ ജെയിംസ് വിവാഹം കഴിച്ചു രണ്ടു മക്കൾ ഐശര്യ, അനശ്വര. ഇളയ മകൾ സോഫിയയെ കൂവപ്പള്ളി ഇടവക കൊള്ളിക്കോ ളുവിൽ സിബി വിഹാഹം കഴിച്ചു മാത്യൂവിന്റെ 85 മത്തെ വയസിൽ കൊറോണാ ബാധിച്ചു മാർച്ച് 20121 മാസം 24 നു മരിച്ചു. . കൊറോണയുടെ നിയമ്മങ്ങൾക്കു വിധേയമായിട്ടാണ് ശവസംസ്‌കാരം നടത്തിയത്
- Family: George Pulikunnel
- Branch: Njayarukulathu Tharavadu
- Generation: 6
- Remembrance: 24-04-2021
- Place of Funeral: St George Church, Koruthode
- Date of Birth: 18-06-1935
- Age: 85
Photo Gallery
No photos available.