
Njayarkulath Mathew (Kunjmon) Iritty
ഞായർക്കുളത്ത് മാത്യു (കുഞ്ഞുമോൻ) മേരിലാൻഡ് പള്ളി ഇടവക മറ്റത്തിൽ ഏലികുട്ടിയെ വിവാഹം ചെയ്ത് മലബാർ ഭഗത് ഇരിട്ടിയിൽ 1992ൽ താമസമാക്കി. ഇദ്ദേഹത്തിന് ജോളി ജോഷി എന്ന രണ്ടു മക്കളുണ്ട്. ഹൃദയസംബന്ധമായ അസുഖത്താൽ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. ചികിത്സക്ക് പണമില്ലാത്ത സമയത്ത് വിവരം അറിഞ്ഞു കുടുംബയോഗാംഗങ്ങൾ ഫണ്ട് സ്വരൂപിച്ചു നൽകിയിരുന്നു. അധികം വൈകാതെ 09/12/2015 ന് മരണമടഞ്ഞു. അന്തിമോപചാരങ്ങൾ അർപ്പിക്കാൻ മുട്ടം ശാഖയിലെ ചന്ദനക്കാംപാറയിലുള്ള പുലിക്കുന്നേൽ കുടുംബാംഗങ്ങൾ പോയി റീത്തു വച്ച് പ്രാർത്ഥിച്ചു.ശവസംസ്‌കാരം ഇരിട്ടി അടുത്തുള്ള കല്ലുവയൽ സൈന്റ്റ് അന്തോണീസ് പള്ളി സെമിത്തേരിയിൽ നടത്തി.
- Family: Anoop George
- Branch: Njayarukulathu Tharavadu
- Generation: 6
- Remembrance: 09-12-2014
- Place of Funeral: St Antony;s Church, Kalluvayal, Iritty
- Age: 75
Photo Gallery
No photos available.